"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[1926]]-ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ [[എഫ്.എ.സി.ടി.|ഫാക്റ്റിൽ]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ നന്തനാർ ആത്മഹത്യ ചെയ്തു.
 
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ''ആത്മാവിന്റെ നോവുകൾ'' ഇംഗ്ലീഷിലും (Sigh for the Dawn) ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്{{തെളിവ്}}.
== കൃതികൾ ==
=== നോവൽ ===
വരി 26:
 
==കുറിപ്പുകൾ==
൧.{{Note_label|൧|൧|none}} നന്തനാരുടെ യഥാർഥ ജീവിത സന്ദർഭങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കി [[എം.ജി. ശശി]] സംവിധാനം ചെയ്ത ചലച്ചിത്രമാണ് സംസ്ഥാന പുരസ്കാരം നേടിയ ''അടയാളങ്ങൾ''.
 
 
{{സർവ്വവിജ്ഞാനകോശം|നന്തനാ{{ർ}}‌ (1926 - 74)|നന്തനാർ}}
 
 
 
== അവലംബം ==
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|1926|1974|MISSING|MISSING}}
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്