"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nandanar}}
{{For|തമിഴ് ഭക്തകവിയായിരുന്ന നന്ദനാരെക്കുറിച്ചറിയാൻ|നന്ദനാർ}}
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് '''നന്തനാർ''' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന '''പി.സി. ഗോപാലൻ''' ([[1926]] - [[1974]]). ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ചു. ''ആത്മാവിന്റെ നോവുകൾ'' എന്ന നോവൽ 1963-ൽ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി. ഈ നോവൽ ഇംഗ്ലീഷിലും (Sigh for the Dawn) ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്{{തെളിവ്}}.
== ജീവിതരേഖ ==
[[1926]]-ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ [[എഫ്.എ.സി.ടി.|ഫാക്റ്റിൽ]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ നന്തനാർ ആത്മഹത്യ ചെയ്തു.
 
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ''ആത്മാവിന്റെ നോവുകൾ'' ഇംഗ്ലീഷിലും (Sigh for the Dawn) ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്{{തെളിവ്}}.
== കൃതികൾ ==
=== നോവൽ ===
*ആത്മാവിന്റെ നോവുകൾ ([[1963]]1965)
*അനുഭൂതികളുടെ ലോകം (1965)
*ഉണ്ണിക്കുട്ടന്റെ ഒരു ദിവസം ([[1966]])
*അനുഭവങ്ങൾ ([[1975]])
*ഉണ്ണിക്കുട്ടൻ സ്കൂളിൽ (1967)
*ഒരു വർഷകാല രാത്രി
* മഞ്ഞക്കെട്ടിടം (1968)
*ഉണ്ണിക്കുട്ടൻ വളരുന്നു (1969)
*അറിയപ്പെടാത്ത മനുഷ്യജീവികൾ
* ആയിരം വല്ലിക്കുന്നിന്റെ താഴ്വരയിൽ (1971)
*അനുഭൂതികളുടെ ലോകം
* അനുഭവങ്ങൾ ([[1975]])
=== ചെറുകഥകൾ ===
*തോക്കുകൾക്കിടയിലെ ജീവിതം ([[1957]])
*നിഷ്കളങ്കതയുടെ ആത്മാവ് ([[1961]])
*മിസ്റ്റർ കുൽക്കർണി ([[1965]])
*കൊന്നപ്പൂക്കൾ ([[1971]])
*ഇര ([[1972]])
*ഒരു സൗഹൃദ സന്ദർശനം ([[1974]])
*നെല്ലും പതിരും
 
==കുറിപ്പുകൾ==
നന്തനാരുടെ യഥാർഥ ജീവിത സന്ദർഭങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കി എം.ജി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് സംസ്ഥാന പുരസ്കാരം നേടിയ ''അടയാളങ്ങൾ''.
 
== അവലംബം ==
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്