"നന്തനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) removed Category:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ; added [[Category:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പ...
No edit summary
വരി 1:
{{prettyurl|Nandanar}}
{{For|തമിഴ് ഭക്തകവിയായിരുന്ന നന്ദനാരെക്കുറിച്ചറിയാൻ|നന്ദനാർ}}
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് '''നന്തനാർ''' എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ട പ്രശസ്ത [[മലയാളം|മലയാളസാഹിത്യകാരനായ]]അറിയപ്പെടുന്ന '''പി.സി. ഗോപാലൻ''' (ജനനം - [[1926]], മരണം- [[1974]]) . ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്ന നന്തനാർ നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും രചിച്ചു. ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി. ഈ നോവൽ ഇംഗ്ലീഷിലും (Sigh for the Dawn) ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്{{തെളിവ്}}.
== ജീവിതരേഖ ==
[[1926]]-ൽ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[അങ്ങാടിപ്പുറം|അങ്ങാടിപ്പുറത്ത്‌]] പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. നന്തനാർ തൂലിക നാമമാണ്‌. യഥാർത്ഥ പേര്‌ ഗോപാലൻ. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ [[എഫ്.എ.സി.ടി.|ഫാക്റ്റിൽ]] പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ നന്തനാർ ആത്മഹത്യ ചെയ്തു.
"https://ml.wikipedia.org/wiki/നന്തനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്