"ഏകലവ്യൻ (നോവലിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

670 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| education =
| occupation = നോവലിസ്റ്റ്
| spouse = ലീലാമണി
| parents =
| children = സലിൽ, ഡോ. സുനിൽ
}}
ഒരു മലയാള സാഹിത്യകാരനാണ് '''ഏകലവ്യൻ''' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന '''കെ.എം. മാത്യു''' ([[ഓഗസ്റ്റ് 14]] [[1934]] - [[മേയ് 6]] [[2012]]). പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്.
==ജീവിതരേഖ==
1934-ൽ [[കുന്നംകുളം|കുന്നംകുളത്ത്]] ജനിച്ചു. പുകയിലക്കച്ചവടക്കാരനായ പിതാവ് മരിച്ചശേഷം കുടുംബം മാത്യുവിന്റെ ചുമലിലായി. മെട്രിക്കുലേഷൻ ജയിച്ചശേഷം 1953-ൽ പട്ടാളത്തിൽ ചേർന്നു. 1960 മുതൽ സാഹിത്യരംഗത്ത് സജീവമായി. പട്ടാളത്തിൽ ജോലിയിലിരിക്കെ സാഹിത്യരചനയ്ക് വിലക്കുള്ളതിനാലാൽ ഏകലവ്യൻ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. 33 നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം എന്നീ നോവലുകൾ സിനിമയായി.<ref name =mano>{{cite web | url =http://malayalam.yahoo.com/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%8F%E0%B4%95%E0%B4%B2%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-154604223.html | title =പട്ടാളക്കഥകളുടെ ഏകലവ്യൻ അന്തരിച്ചു |date= മേയ് 7, 2012 | accessdate = മേയ് 7, 2012 | publisher = മനോരമ ഓൺലൈൻ| language =}}</ref> ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം,മൃഗതൃഷ്ണ തുടങ്ങിയവയാണു മറ്റ് പ്രശസ്ത നോവലുകൾ. [[കോവിലൻ]], [[പാറപ്പുറത്ത്|പാറപ്പുറം]], [[നന്തനാർ]] എന്നിവർക്കൊപ്പം പട്ടാളബാരക്കുകളിലെ ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരനാണ് ഏകലവ്യൻ.<ref name =mathru1>{{cite web | url =http://www.mathrubhumi.com/thrissur/news/1590067-local_news-thrissur-%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82.html | title =എഴുത്ത് ടെന്റിനുള്ളിൽ; എഴുതിയത് ടെന്റിനുമപ്പുറം |date= മേയ് 7, 2012 | accessdate = മേയ് 7, 2012 | publisher = മാതൃഭൂമി| language =}}</ref><ref name =hindu>{{cite web | url =http://www.thehindu.com/todays-paper/tp-national/article3392313.ecel | title =ഏകലവ്യൻ അന്തരിച്ചു |date= മേയ് 7, 2012 | accessdate = മേയ് 7, 2012 | publisher = ദ ഹിന്ദു| language =ഇംഗ്ലീഷ്}}</ref> 1980-ൽ സുബേദാർ മേജർ ആയി പട്ടാളത്തിൽ നിന്നു വിരമിച്ചു. വൃക്കസംബന്ധമായ രോഗത്തിനു ചികിൽസയിലായിരുന്ന ഇദ്ദേഹം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു,
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1300559" എന്ന താളിൽനിന്ന് ശേഖരിച്ചത്