"ഫലകം:വാർത്തയിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 31:
<!-- *************************************************** ഇതിനു താഴെ മാത്രം വാർത്തകൾ ചേർക്കുക.
********************** -->
{{*mp|മെയ്‌ 07}}പ്ലാസ്റ്റിക്‌ [[അണുബോംബ്|അണുബോംബിനേക്കാൾ]] വിനാശകാരിയാണെന്നും, പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകൾ പൂർണ്ണമായും നിരോധിക്കണമെന്നും സുപ്രീംകോടതി.
{{*mp|ഏപ്രിൽ 28}} 2012-ലെ [[മുട്ടത്തു വർക്കി പുരസ്കാരം]] സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് '''[[എൻ. പ്രഭാകരൻ|എൻ. പ്രഭാകരനു്]]'''.
{{*mp|ഏപ്രിൽ 28}} ആയുധ ഇടപാടിനു കോഴ വാങ്ങിയ കേസിൽ ബി.ജെ.പി. മുൻ ദേശീയ അദ്ധ്യക്ഷൻ ബംഗാരു ലക്ഷ്മണ് നാലു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.
Line 38 ⟶ 39:
{{*mp|ഏപ്രിൽ 17}} ലോകബാങ്കിന്റെ പുതിയ മേധാവിയായി '''[[ജിം യോങ് കിം]]''' (''ചിത്രത്തിൽ'') തെരഞ്ഞെടുക്കപ്പെട്ടു.
{{*mp|ഏപ്രിൽ 15}} വിവിധ സംസ്ഥാനങ്ങളിൽ [[പന്നിപ്പനി]] ബാധയും മരണവും സംഭവിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തുവാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
{{*mp|ഏപ്രിൽ 12}} [[അനൂപ് ജേക്കബ്|അനൂപ് ജേക്കബും]], [[മഞ്ഞളാംകുഴി അലി|മഞ്ഞളാംകുഴി അലിയും]] കേരള നിയമസഭയിലെ മന്ത്രിമാരായി സത്യപ്രതിജ്ഞ
ചെയ്തു
<!-- ********************************************** ഇതിനു മുകളിൽ മാത്രം വാർത്തകൾ ചേർക്കുക ********************************* -->
{|style="background-color:transparent"
"https://ml.wikipedia.org/wiki/ഫലകം:വാർത്തയിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്