"പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{ശ്രദ്ധേയത}}
[[പ്രമാണം:PK_memorial_Library%2C_ambalauupa%2C_alappuzha.jpg|thumb|200px|right|പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല]]
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് '''പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല'''. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല. അമ്പലപ്പുഴയിലെ കരൂർ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേര് നൽകി ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ നിന്ന് പ്രൈമറി സ്കൂൾ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ [[പി.എൻ. പണിക്കർ]] ന്റെ നേതൃത്വത്തിൽ ഈ വായനശാല ജസ്റ്റീസ് പി.കെ.വിലാസം ലൈബ്രറി എന്ന പേരിൽ പുനരാരംഭിച്ചു.അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഒരു രൂപ വാടകയ്ക്ക് ഒരു ചെറുകെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം തുടങ്ങി. 1938 ഫെബ്രുവരിയിൽ പി.കെ.നാരായണപിള്ള അന്തരിച്ചു. 1938 മാർച്ചിൽ ഗ്രന്ഥശാലയുടെ പേര് പി.കെ.മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റുകയും ചെയ്തു. 1945 ൽ ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടം ഉണ്ടായി.
===ചരിത്രം===
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ട പി.കെ.നാരായണപിള്ളയുടെ സ്മാരകമാണ് ഈ ഗ്രന്ഥശാല. അമ്പലപ്പുഴയിലെ കരൂർ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് പി.കെ.വിലാസം ലൈബ്രറി എന്ന പേര് നൽകി ഒരു ഗ്രന്ഥശാല ആദ്യകാലത്തു തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ നിന്ന് പ്രൈമറി സ്കൂൾ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ [[പി.എൻ. പണിക്കർ]] ന്റെ നേതൃത്വത്തിൽ ഈ വായനശാല ജസ്റ്റീസ് പി.കെ.വിലാസം ലൈബ്രറി എന്ന പേരിൽ പുനരാരംഭിച്ചു.അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഒരു രൂപ വാടകയ്ക്ക് ഒരു ചെറുകെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം തുടങ്ങി. 1938 ഫെബ്രുവരിയിൽ പി.കെ.നാരായണപിള്ള അന്തരിച്ചു. 1938 മാർച്ചിൽ ഗ്രന്ഥശാലയുടെ പേര് പി.കെ.മെമ്മോറിയൽ ലൈബ്രറി എന്നാക്കി മാറ്റുകയും ചെയ്തു. 1945 ൽ ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടം ഉണ്ടായി.
 
1945 ൽ അമ്പലപ്പുഴയിലെ സാഹിത്യപഞ്ചാനന തീയേറ്ററിൽ വച്ചു നടന്ന തിരുവതാംകൂർ ഗ്രന്ഥശാലാസംഘ രൂപീകരണയോഗത്തിൽ ശ്രീ.പി.എൻ.പണിക്കരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തിൽ ആദ്യം രൂപീകരിക്കപ്പെട്ട ഗ്രന്ഥശാല അല്ലെങ്കിൽ കൂടിയും ഗ്രന്ഥശാലകളുടെ രജിസ്ട്രേഷനിൽ ഒന്നാം നമ്പർ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് ലഭിച്ചു.
"https://ml.wikipedia.org/wiki/പി.കെ._മെമ്മോറിയൽ_ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്