"മല്ലിക സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: sa:मल्लिका साराभाय्
No edit summary
വരി 27:
 
 
പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ '''മല്ലിക സാരാഭായ്''' (ജനനം:9 മെയ്മേയ് 9, 1953). ക്ലാസിക്കൽ നർത്തകി [[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിടേയും]] പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായിടേയും]] മകളാണ്‌ മല്ലിക സാരാഭായ്. [[ഭരതനാട്യം]],[[കുച്ചിപ്പുടി]] തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ [[നാടകം]], [[ചലച്ചിത്രം]], [[ടെലിവിഷൻ]], രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ.<ref>[http://www.awo-horizonte.at/index.php?id=242 About India’s leading choreographer and dancer Mallika Sarabhai]</ref>.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/മല്ലിക_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്