"യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = യക്ഷി, ഫെയ്ത്ത്ഫുൾ യുവേഴ്‌സ് | image ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

01:30, 7 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രണയാർദ്രമായ നാഗയക്ഷിയുടെ കഥപറയുന്ന 2012ലെ ഒരു ചിത്രമാണു 'യക്ഷി, ഫെയ്ത്ത്ഫുൾ യുവേഴ്‌സ്'. നവാഗതനായ അഭിറാം സുരേഷ് ഉണ്ണിത്താൻ ആണു സംവിധാനം നിർവഹിച്ചിരിക്കുന്നതു. ഈ ചിത്രത്തിൽ ഫൈസൽ മുഹമ്മദ്, അഖിൽ ദേവൻ, മനോജ് മധുസൂദനൻ, വിഷ്ണു മനോഹർ, അവന്തിക മോഹൻ, പാർവതി, ലിഖിയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീഷെൽ മൂവീസിന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കര നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്ത് നിർവഹിക്കുന്നു. സംഗീതം- അരവിന്ദ് ചന്ദ്രശേഖർ.

യക്ഷി, ഫെയ്ത്ത്ഫുൾ യുവേഴ്‌സ്
സംവിധാനംഅഭിറാം സുരേഷ് ഉണ്ണിത്താൻ
നിർമ്മാണംമധുസൂദനൻ മാവേലിക്കര
അഭിനേതാക്കൾഫൈസൽ മുഹമ്മദ്, അഖിൽ ദേവൻ, മനോജ് മധുസൂദനൻ, വിഷ്ണു മനോഹർ, അവന്തിക മോഹൻ, പാർവതി, ലിഖിയ
സംഗീതംഅരവിന്ദ് ചന്ദ്രശേഖർ
ഛായാഗ്രഹണംജെമിൻ ജോം അയ്യനേത്ത്