"വിത്തുകോശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) prettyurl++
വരി 1:
{{prettyurl|Stem cell}}
{{Infobox Anatomy |
Name = Stem cell |
Latin = cellula precursoria |
GraySubject = |
GrayPage = |
Image = Mouse embryonic stem cells.jpg |
Caption = [[Mus musculus|Mouse]] [[Mammalian embryogenesis|embryo]]nic stem cells with fluorescent marker |
Image2 = Human embryonic stem cell colony phase.jpg |
Caption2 = Human embryonic stem cell colony on mouse embryonic fibroblast feeder layer |
Precursor = |
System = |
Artery = |
Vein = |
Nerve = |
Lymph = |
MeshName = |
MeshNumber = |
Code = [[Terminologia Histologica|TH]] H2.00.01.0.00001 |
}}
 
എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും ക്രമഭംഗം വഴി വിഭജനം നടത്തി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുവാൻ കഴിവുള്ളതും ആയ കോശങ്ങളാണ് വിത്തുകോശങ്ങൾ. വൈവിധ്യമാർന്ന പുതിയ കോശങ്ങളെ പിന്നീട് ഉത്പാദിപ്പിക്കുവാൻ ഇവയ്ക്ക് കഴിവുണ്ട്. യഥാർത്ഥത്തിൽ ഇവ പ്രത്യേകമായി രൂപഭേദമോ വികാസമോ പ്രാപിച്ചിട്ടില്ലാത്തവയാണ്. ഇവയെ പ്രത്യേകപരീക്ഷണസാഹചര്യങ്ങളിൽ ഉത്തേജിപ്പിച്ച് അഭിലഷണീയകോശങ്ങളെ നിർമ്മിച്ചെടുക്കാവുന്നതാണ്. മനുഷ്യരിൽ 3 മുതൽ 5 വരെ ദിവസം മാത്രം പ്രായമുള്ള ഭ്രൂണങ്ങളിൽ നിന്ന് കാലക്രമേണ ശരീരനിർമ്മാണത്തിനും മറ്റ് ശാരീരികപ്രവർത്തനങ്ങൾക്കുമാവശ്യമായ ത്വക്ക്, ഹൃദയ, ശ്വാസകോശ, പേശീ, അസ്ഥികലകളെല്ലാം രൂപപ്പെടുന്നു.<ref>Current Affairs Prelim 2010, page 296, Competition Success, 2010</ref>
== സവിശേഷഗുണങ്ങൾ ==
Line 13 ⟶ 34:
== അവലംബം ==
{{Reflist}}
[[en:Stem cell]]
"https://ml.wikipedia.org/wiki/വിത്തുകോശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്