"പോളി അക്രിലോനൈട്രൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
(ചെ.)No edit summary
വരി 1:
[[File:Poly(acrylonitrile).png|thumb|100px|പോളി അക്രിലോ നൈട്രൈലിലെ പുനരാവർത്തന ഘടകം ]]
പോളി അക്രിലോ നൈട്രൈൽ മനുഷ്യനിർമ്മിത ഫൈബറുകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. സയനൈഡ് (-CN ) ഗ്രൂപ്പിൻറെ സാന്നിധ്യം ഈ പോളിമറിൻറെപോളിമറിന്റെ രാസഭൌതികരാസഭൗതിക ഗുണങ്ങളെ കാര്യമായി സ്വാധിനിക്കുന്നു.<ref>{{cite book|title=Textbook of Polymer Science|author=Billmeyer, F.W. Jr|publisher= Wiley International|year=1962|LCCCN=62-18350}}</ref>
=== പ്രത്യേകതകൾ ===
അക്രിലോ നൈട്രൈൽ ആണ് ഏകകം. ഇത് ഫ്രീ റാഡിക്കൽ പോളിമറീകരണത്തിലൂടെയാണ് സാധാരണ പോളി അക്രിലോ നൈട്രൈൽ ആയി മാറ്റുന്നത്. അധികമായ ക്രിസ്റ്റലൈനിറ്റി, വളരെ ഉയർന്ന ദ്രവണാങ്കം, ലയന സാധ്യത തിരെ കുറവ്, പ്ലാസ്റ്റിസൈസ് ചെയ്യാൻ വഴങ്ങാത്തത് ഈ വക ബുദ്ധിമുട്ടുകൾ ആദ്യ കാലങ്ങളിൽ തടസ്സമായി നിന്നെങ്കിലും പിന്നീട് പല പരിഹാരങ്ങളും കണ്ടെത്തിയതോടെ ഇന്ന് പോളി അക്രിലോ നൈട്രൈൽ വളരെ വ്യാവസായിക വാണിജ്യ പ്രാധാന്യമുളള വസ്തുക്കളിലൊന്നായി മാറിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പോളി_അക്രിലോനൈട്രൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്