"പെരുംജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
(ചെ.)No edit summary
വരി 16:
|}}
 
ഫൊയിനികുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമുള്ള ഈ സസ്യം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രജസ്ഥാൻരാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.<ref>ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009</ref>
== ഗുണങ്ങൾ ==
ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ. ചടങ്ങായും ആദരവിന്റെ പ്രതീകമായും ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പെരുംജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്