"മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-4 ഫാൻ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ar:إف-4 فانتوم الثانية
No edit summary
വരി 11:
|footnotes =
}}
45 വർഷം മുൻപു നിർമിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോർ വിമാനമാണ് മക്ഡോണൽ ഡഗ്ലസ് '''എഫ്-4 ഫാന്റം''' (2). [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]], [[ജപ്പാന്]]‍, [[ജർമ്മനി]], [[ദക്ഷിണ കൊറിയ]], [[ടർക്കി]] എന്നീ രാജ്യങളിൽ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ഠിക്കുന്നു.
 
എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോർ വിമാനങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കൻ നിർമ്മിത [[എഫ് 86 സേബർ|സേബർ]]എന്ന പോർ വിമാനത്തിനേക്കാൾ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തിൽ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങൾ ഒരു മാസം പുറത്തിങ്ങിയിരുന്നു. <ref> http://www.f-4.nl/f4_1.html </ref>
"https://ml.wikipedia.org/wiki/മക്‌ഡോണൽ_ഡഗ്ലസ്‌_എഫ്-4_ഫാൻ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്