"അംബിക (നദി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Multiple issues
| unreferenced = മാർച്ച് 2012
 
| orphan = മാർച്ച് 2012
}}
[[ഗുജറാത്ത്|ഗുജറാത്തിലെ]] ഡാംഗ്സ് ജില്ലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന [[നദി|നദിയാണ്]] '''അംബിക നദി'''.(''Ambika River''), (''અંબિકા નદી''). ഗുജറാത്തിലെ നവസാരി ജില്ലയിലൂടെ കടന്ന് [[മഹാരാഷ്ട്ര|മഹാരാഷ്ട്ര]] സംസ്ഥാനത്തിലെ നാസികിലൂടെ ഒഴുകുന്നു. 136 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ശരാശരി 1247 ദശലക്ഷം ക്യു.മീറ്റർ ജലമാണ് പ്രതിവർഷം ഒഴുകുന്നത്.
"https://ml.wikipedia.org/wiki/അംബിക_(നദി)" എന്ന താളിൽനിന്ന് ശേഖരിച്ചത്