"പേരേലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നേപ്പാൾ എന്ന രാജ്യത്തുനിന്നും ഇറക്കുമതി ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) infobox++
വരി 1:
{{prettyurl|Black cardamom}}
{{taxobox
|name = പേരേലം
|image = blackCardamom.jpg
|image_caption = Black cardamom fruit as used as spice
|regnum = [[സസ്യം]]
|unranked_divisio = [[പുഷ്പിക്കുന്ന സസ്യങ്ങൾ]]
|unranked_classis = [[Monocots]]
|unranked_ordo = [[Commelinids]]
|ordo = [[Zingiberales]]
|familia = [[Zingiberaceae]]
|genus = ''[[Amomum]]''
|species = '''''A. subulatum,''''' '''''A. costatum'''''
|binomial = ''Amomum subulatum,'' ''Amomum costatum''{{cn|date=October 2011}}
|binomial_authority = (''A. subulatum'') [[William Roxburgh|Roxb.]] (''A. costatum'') Benth. & Hook.f.
|}}
നേപ്പാൾ എന്ന രാജ്യത്തുനിന്നും ഇറക്കുമതി ചെയ്തെത്തുന്നതിനാൽ നേപ്പാൾ ഏലം എന്നറിയപ്പെടുന്ന ഏലത്തിനുസമാനമായ ചെടിയാണിത്. സാധാരണ ഏലത്തിൽ നിന്നും അല്പം വലുതാണിവ. ഏലത്തിനുള്ള ശാധാരണ ഗുണഗണങ്ങളെല്ലാം ഇവയ്ക്കുണ്ട്. എന്നാൽ ഏലത്തിന്റെയത്ര ഗുണവും മണവും ഇതിനുണ്ടാകില്ല.<ref>ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, ഭാഷാഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009</ref> അമോമം സുബുലേറ്റം (Amomum subulatum) എന്നാണിതിന്റെ ശാസ്ത്രീയനാമം.
== വർഗ്ഗീകരണം ==
Line 6 ⟶ 22:
== അവലംബം ==
{{Reflist}}
[[en:Black cardamom]]
"https://ml.wikipedia.org/wiki/പേരേലം" എന്ന താളിൽനിന്ന് ശേഖരിച്ചത്