42,741
തിരുത്തലുകൾ
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: zu:Ikhofi) |
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: vep:Kofe; cosmetic changes) |
||
{{prettyurl|Coffee}}
{{ToDisambig|വാക്ക്=കാപ്പി}}
[[
[[കാപ്പി|കാപ്പിച്ചെടിയുടെ]] കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് '''കാപ്പി'''. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ [[എത്യോപ്യ|എത്യോപ്യയിൽ]] കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും [[ഈജിപ്റ്റ്]], [[യെമൻ]] എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി [[പേർഷ്യ]], [[ടർക്കി]], [[വടക്കൻ ആഫ്രിക്ക]] എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
== ചരിത്രം ==
[[
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[എത്യോപ്യ|എത്യോപ്യയിൽ]] കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.
ഒരു കപ്പ് സാധാരണ കോഫിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ കോഫിയിൽ 80 മില്ലിഗ്രാമും, ഇൻസ്റ്റന്റ് കോഫിയിൽ എകദേശം 65 മില്ലിഗ്രാമും കഫീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പു പെപ്സിയിലും കൊക്കൊ കോളയിലും 23 മില്ലിഗ്രാം വീതം കഫീനും അടങ്ങിയിരിക്കുനു. ഒരു ഔൺസ് ചോക്കലേറ്റിൽ 20 മില്ലിഗ്രാമും.
== സംസ്കരണം ==
[[പ്രമാണം:Kappikuru.JPG|right|thumb|200px|കാപ്പിക്കുരു]]
കാപ്പിച്ചെടിയിൽ നിന്നും പഴുത്ത കായ്കൾ പറിച്ചതിനുശേഷം അതിൽ നിന്നും കുരുക്കൾ വേർതിരിക്കുന്നതാണ് സംസ്കരണത്തിലെ ആദ്യപടിയായി നടത്തുന്നത്. ഇത് രണ്ട് രീതികളിൽ ഉപയോഗിച്ചുവരുന്നു. പഴങ്ങൾ വെയിലത്തോ ഡ്രയർ ഉപയോഗിച്ചോ ഉണക്കി കുത്തിയെടുക്കുന്ന സാധാരണരീതി. ഇതിനെ ''ചെറി കോഫി'' എന്ന പേരിൽ അറിയപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് [[ബ്രസീൽ]] ആണ്. [[ആഫ്രിക്ക|ആഫ്രിക്കയിലും]] [[അമേരിക്ക|അമേരിക്കയിലും]] [[ഏഷ്യ]]യിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
[[എ.കെ. ഗോപാലൻ]] കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇൻഡ്യ കോഫീബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ<ref>http://indiancoffeehouse.com/history.php</ref> [[ഇന്ത്യൻ കോഫീ
== അവലംബം ==
<references/>
== ഇതും കാണുക ==
{{food-stub|Coffee}}
[[വർഗ്ഗം:പാനീയങ്ങൾ]]▼
{{Link FA|es}}
{{Link FA|no}}
{{Link FA|th}}
{{Link FA|vi}}
▲[[വർഗ്ഗം:പാനീയങ്ങൾ]]
[[af:Koffie]]
[[uz:Qahva]]
[[vec:Cafè]]
[[vep:Kofe]]
[[vi:Cà phê]]
[[vls:Kaffie]]
|
തിരുത്തലുകൾ