"സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: mr:केंद्रीय अन्वेषण विभाग
No edit summary
വരി 1:
{{prettyurl|Central Bureau of Investigation}}
{{unreferenced|date = ഏപ്രിൽ 2009}}
[[File:Cbi logo.svg|right|200px]]
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രധാന അന്വേഷണ ഏജൻസിയാണ്‌ '''സി.ബി.ഐ.''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ'''‍. 1914ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ്‌ സി.ബി.ഐ.യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ്‌ [[ആഭ്യന്തര മന്ത്രാലയം|ആഭ്യന്തര മന്ത്രാലയത്തിനു]] കീഴിൽ സി.ബി.ഐ. നിലവിൽ വന്നത്. [[ഡി.പി.കോഹ്ലി|ഡി.പി.കോഹ്ലിയായിരുന്നു]] ആദ്യത്തെ ഡയറക്റ്റർ.