"ബെർലിൻ മതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ku:Hêta Berlînê
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ro:Berliner Mauer; cosmetic changes
വരി 1:
{{prettyurl|Berlin Wall}}
[[Imageപ്രമാണം:Berlinermauer.jpg|thumb|right|300px|View in 1986 from the west side of graffiti art on the wall's infamous "death strip"]]
പശ്ചിമ പൂർ‌വ്വ ജർമ്മനികൾക്കിടയിൽ നിലനിന്നിരുന്നതും പിന്നീട് പൊളിച്ചുനീക്കപ്പെട്ടതുമായ മതിലാണ്‌ [[ബർലിൻ]] മതിൽ.1961ലാണ്‌ ഇതു നിർമ്മിക്കപ്പെട്ടത്.
 
== നിർമ്മാണത്തിനു പിന്നിൽ ==
പശ്ചിമ [[ജർമനി]] അഥവാ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു.പൂർ‌വ്വ ജർമ്മനി അഥവാ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് ]] നിയന്ത്രണത്തിലും.സമ്പൽ സമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നത് ഇരു ജർമനികൾക്കിടയിലും ശീതയുദ്ധത്തിനിടയാക്കി.ഇതുമൂലമുള്ള അഭയാർഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ജർമ്മനികളെ വേർതിരിച്ച് ഒരു മതിൽ തീർക്കുകയുണ്ടായി.ഇതാണ്‌ ബെർലിൻ മതിൽ. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌.116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു.
 
== പതനം ==
വരി 13:
[[മാതൃഭൂമി]] ഹരിശ്രീ 2009 ഡിസംബർ 26
 
[[Categoryവർഗ്ഗം:ജർമ്മനി]]
[[Categoryവർഗ്ഗം:ജർമ്മനിയുടെ ചരിത്രം]]
 
[[af:Berlynse Muur]]
വരി 79:
[[pt:Muro de Berlim]]
[[qu:Berlin pirqa]]
[[ro:ZidulBerliner BerlinuluiMauer]]
[[ru:Берлинская стена]]
[[scn:Muru di Birlinu]]
"https://ml.wikipedia.org/wiki/ബെർലിൻ_മതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്