"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
== തെർമോപ്ലാസ്റ്റിക് ==
{{പ്രധാനലേഖനം|തെർമോപ്ലാസ്റ്റിക്}}
[[പോളി മീഥൈൽ മിഥാക്രിലേറ്റ്മീഥാക്രിലേറ്റ്]] (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ [[പോളിമർ]]. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.
== തെർമോസെറ്റ് ==
{{പ്രധാനലേഖനം|തെർമോസെറ്റിങ് പ്ലാസ്റ്റിക്}}
വരി 13:
== ഫൈബർ ==
{{പ്രധാനലേഖനം|ഫൈബർ}}
പോളി അക്രിലോനൈട്രൈൽ ആണ് പൊതുവെ [[ഫൈബർ |അക്രിലിക് ഫൈബർ]] എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.<ref>{{cite book|title=Acrylic Fiber Technology and Applications|Editor=James Masson|Publisher= CRC Press|Year= 1995|Month=March|ISBN-10: 0824789776,ISBN-13: 978-0824789770}}</ref>
 
== ഇലാസ്റ്റോമർ==
"https://ml.wikipedia.org/wiki/അക്രിലിക്_പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്