"ചന്ദ്രയാൻ-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[Image:Chandrayaan-1.jpg|thumb|220px|ചന്ദ്രയാന്‍ I ]]
'''ചന്ദ്രയാന്‍ I''' - ചാന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം ([[:en:ISRO|ISRO]]) 2007 - 2008 കാലയളവില്‍ ചന്ദ്രനിലേയ്ക്ക്‌ അയയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന യാത്രികരില്ലാത്ത യാന്ത്രികപേടകം. ഇതേ പേരിലുള്ള പദ്ധതിയുടെ കീഴിലാണീദൌത്യംകീഴിലാണീ ദൌത്യം പൂര്‍ത്തീകരിക്കുക. "ചന്ദ്രയാന്‍‍" എന്ന സംസ്കൃത പദത്തിന്റെപദത്തിന്‍റെ അര്‍ഥം ചന്ദ്രവാഹനംചാന്ദ്രവാഹനം എന്നാണ്. ധ്രുവ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെവാഹനത്തിന്‍റെ ( [[:en:Polar Satellite Launch Vehicle|Polar Satellite Launch Vehicle]] - PSLV) നവീകരിച്ച രൂപം ഉപയോഗിച്ചായിരിക്കും ഈ വാഹനം വിക്ഷേപിക്കുക.
 
ഈ വിദൂരസംവേദന ഉപഗ്രഹം ഏകദേശം 1304 കിഗ്രാം ഭാരം ഉണ്‍‌ടാകുമെന്നാണ്‍് കണക്കാക്കപ്പെട്ടിരിക്കുന്നത്‌. സാധാരണ പ്രകാശത്തിലും, ഇന്‍ഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തില്‍ വഹിക്കപ്പെടുക. ഏകദേശം രണ്ടുവര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത്‌ വിദൂരസംവേദനത്തിലൂടെ ([[:en:Remote Sensing|Remote Sensing]]) ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂര്‍ണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ലക്‌ഷ്യങ്ങള്‍. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നല്‍കിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്നും, പിന്നീടു 100 x 100 കിലോമീറ്റര്‍ ചന്ദ്രധ്രുവഭ്രമണപഥത്തില്‍നിന്നും ആയിരിക്കും ചന്ദ്രയാന്‍‍‍ I ഈ ദൌത്യം പൂര്‍ത്തീകരിക്കുക.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയില്‍ അണ്ണാദുരൈ യെ ഈ ദൌത്യത്തിന്‍റെ തലവനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. 2004 സെപ്റ്റെംബര്‍ മാസത്തിലെ ഒരു പത്രക്കുറിപ്പു പ്രകാരം, 2007ലോ 2008ലോ വിക്ഷേപണം നടത്താവുന്ന വിധത്തില്‍ പദ്ധതി പുരോഗമിച്ചു കഴിഞ്ഞു.
പദ്ധതിയുടെ ആകെ ചെലവ്‌ ഏകദേശം 380 കോടി രൂപ ആയിരിക്കും എന്നു കണക്കാക്കപ്പെടുന്നു.
 
പദ്ധതിയുടെ ആകെ ചെലവ്‌ ഏകദേശം 380 കോടി രൂപ ആയിരിക്കും എന്നു കണക്കാക്കപ്പെടുന്നു.
 
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍ വകയായി ആറും, ബള്‍ഗേറിയ, നാസ, ഏസ ഇന്നിവിടങ്ങളില്‍ നിന്നായി മറ്റൊരു ആറും
പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.
[[Category:ഉള്ളടക്കം]]
[[Category:ശാസ്ത്രം]]
"https://ml.wikipedia.org/wiki/ചന്ദ്രയാൻ-1" എന്ന താളിൽനിന്ന് ശേഖരിച്ചത്