"ഫിഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 188.53.46.55 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 22:
 
=== ഹവലേഞ്ച്‌ യുഗം ===
ഫിഫയുടെ മുപ്പത്തിയുമ്പതാം കോൺഗ്രസ്സിൽ [[ജോവോ ഹവലേഞ്ച്‌]] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ സംഘടനയുടെ പുതുയുഗം ആരംഭിക്കുന്നത്‌. ഫുട്ബോൾ വെറുമൊരു മത്സരമായി അധ:പതിച്ച്‌ പോവാതെ തലമുറകളിൽനിന്ന്‌ തലമുറകളിലേക്ക്‌ പകരുന്ന ഒരു സംസ്കാരമായി മാറണം എന്നായിരുന്നു ഹവലേഞ്ചിന്റെ ആശയം. ഇതിനായി ഫിഫയെ ഹവലേഞ്ച്‌ നവീകരിച്ചെടുത്തു. 12 പേർ മാത്രമുണ്ടായിരുന്ന ഓഫീസ്‌, അഞ്ചു സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയും നൂറോളം ജീവനക്കാരെ പുതുതായെടുക്കുകയും ചെയ്‌തു.
 
=== സമകാലികം ===
പാരീസിൽ നടന്ന അമ്പത്തിയൊന്നാം കോൺഗ്രസ്സിൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ഹവലേഞ്ച്‌ സ്ഥാനമൊഴിയുകയും '''സെപ് ബ്ലാറ്റർ''' എന്ന [[ജോസഫ്‌ എസ്‌. ബ്ലാറ്റർ]] പുതിയ പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്‌തു. [[ഫുട്ബോൾ ലോകകപ്പ് ‍-2002|2002ലെ കൊറിയ ജപ്പാൻ ലോകകപ്പ്‌]], [[ഫുട്ബോൾ ലോകകപ്പ്‌ - 2006|2006ലെ ജർമ്മനി ലോകകപ്പ്]] എന്നിവ ഈ പ്രതിഭാധനന്റെ സംഘാടകത്വത്തിലാണ്‌ അരങ്ങേറിയത്. പരാതികളുയർന്ന തെരഞ്ഞെടുപ്പാണെങ്കിൽക്കൂടി, 2011 ജൂൺ മാസത്തിൽ സെപ് ബ്ലാറ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഫിഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്