"വിളക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
|website=[http://www.kollam.nic.in/ Kollam District]
}}
[[കൊല്ലം|കൊല്ലം ജില്ലയുടെ]] കിഴക്കൻ മലയോര മേഖലയിൽഉൾ പെടുന്ന ഒരു ഗ്രാമമാണ് '''വിളക്കുപാറ'''.[[കൊല്ലം]] ജില്ല ആസ്ഥാനത്തു നിന്നും ഏകദേശം 58 കിലോമീറ്റർ കിഴക്കായിട്ടാണ് വിളക്കുപാറ സ്ഥിതി ചെയുന്നത്.ദേശിയ പാത 208/220 ഇവിടെ നിന്നും ആറു കിലോമീറ്റർ അകലെ കൂടി കടന്നു പോകുന്നു.തലസ്ഥാന നഗരമായ തിരുവനതപുരതുനിന്നും 72 കിമി അകലെ യാണ് വിളക്കുപാറ എന്ന ഗ്രാമം. ഈ സ്ഥലം ഏരൂർ പഞ്ചായത്തിൽ ആയിരനലൂർ വില്ലേജിൽ പെടുന്നു.
ഓസ്കാർ അവാർഡ്‌ നേടിയ റസൂൽ പൂക്കുട്ടിയുടെ ജന്മനാടാണിത്.
{{Kollam-geo-stub}}
"https://ml.wikipedia.org/wiki/വിളക്കുപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്