"വിളക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Vilakkupara}}
{{unreferenced|date=December 2010}}
{{Infobox Indian Jurisdiction
|type = village
|native_name = Vilakkupara (വിളക്കുപാറ)
|other_name =
|skyline =
|district = [[Kollam district|Kollam]]
|state_name = Kerala
|parliament_const = Kollam
|assembly_cons = Punalur
|civic_agency = Yeroor Panchayat
|locator_position = right
|area_total =
|area_magnitude =
|latd =8.942
|longd =76.985
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code = 691312
|vehicle_code_range = KL-25
|climate=
|website=[http://www.kollam.nic.in/ Kollam District]
}}
[[കൊല്ലം|കൊല്ലം ജില്ലയുടെ]] കിഴക്കൻ മലയോര മേഖലയിൽഉൾ പെടുന്ന ഒരു ഗ്രാമമാണ് '''വിളക്കുപാറ'''.കൊല്ലം ജില്ല ആസ്ഥാനത്തു നിന്നും ഏകദേശം 58 കിലോമീറ്റർ കിഴക്കായിട്ടാണ് വിളക്കുപാറ സ്ഥിതി ചെയുന്നത്.ദേശിയ പാത 208/220 ഇവിടെ നിന്നും ആറു കിലോമീറ്റർ അകലെ കൂടി കടന്നു പോകുന്നു.തലസ്ഥാന നഗരമായ തിരുവനതപുരതുനിന്നും 72 കിമി അകലെ യാണ് വിളക്കുപാറ എന്ന ഗ്രാമം. ഈ സ്ഥലം ഏരൂർ പഞ്ചായത്തിൽ ആയിരനലൂർ വില്ലേജിൽ പെടുന്നു.
ഓസ്കാർ അവാർഡ്‌ നേടിയ റസൂൽ പൂക്കുട്ടിയുടെ ജന്മനാടാണിത്.
"https://ml.wikipedia.org/wiki/വിളക്കുപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്