"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വടക്കൻ പാട്ടുകളും മലയാള സിനിമയും തമ്മിലുള്ള ബന്ധം.
വരി 6:
[[തച്ചോളി ഒതേനൻ]], [[ആരോമൽ ചേകവർ]], [[ഉണ്ണിയാർച്ച]], [[പാലാട്ട് കോമൻ]], [[പാലാട്ട് കുഞ്ഞിക്കണ്ണൻ]], [[ആരോമലുണ്ണി]], [[പയ്യമ്പിള്ളി ചന്തു]] എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമരെ (knights)ഓർമ്മിപ്പിക്കുന്നു.
 
==വടക്കൻ പാട്ട് സിനിമകൾ==
[[ഒരു വടക്കൻ വീരഗാഥ]], തച്ചോളി അമ്പു, പുത്തൂരം പുത്രി ഉണ്ണിആർച്ച എന്നീ സിനിമകൾ വടക്കൻ പാട്ടുകളെ കേന്ദ്രീകരിച്ച് എടുത്തതാണ്.
വടക്കൻ പാട്ടുകളെ കേന്ത്രികരിച്ചു ഒരുപാടു സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. <ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10743935&programId=7940855&BV_ID=@@@&channelId=-1073750705&tabId=3</ref> 1961 ഇല് പുറത്തിറങ്ങിയ [[ഉദയാ സ്റ്റുഡിയോ | ഉദയായുടെ ]] ഉണ്ണിയാർച്ച ആണ് ഇവയിൽ ആദ്യം. 1978 ഇല് പുറത്തിറങ്ങിയ ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സിനെമാസ്കോപു ചിത്രമായ തച്ചോളി അമ്പു ഒരു വടക്കൻ പാട്ട് ചിത്രമായിരുന്നു. മറ്റൊരു പ്രധാന ചിത്രം 1989 ഇല് പുറത്തിറങ്ങിയ [[ഒരു വടക്കൻ വീരഗാഥ ]] ആണ്. [[മമ്മൂട്ടി | മമ്മൂട്ടിക്ക് ]] ഇതിലെ അഭിനയത്തിൽ മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. <ref>http://en.wikipedia.org/wiki/National_Film_Award_for_Best_Actor</ref> "ആരോമലുണ്ണി", "കണ്ണപ്പനുണ്ണി", "പാലാട്ടു കോമൻ", "തച്ചോളി ഒതേനൻ", "തച്ചോളി മരുമകൻ ചന്തു", "കടത്തനാടൻ അമ്പാടി", "പുത്തൂരം പുത്രി ഉണ്ണിയാർച്ച" എന്നിവയാണ് ഈ ഗണത്തിൽ പെടുത്താവുന്ന മറ്റു ചിത്രങ്ങൾ.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്