"പി.ആർ. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Recent death}}
{{prettyurl|P.R.Chandran}}
പ്രശസ്തനായഒരു മലയാള നാടക കൃത്താണ് '''പി.ആർ. ചന്ദ്രൻ''' ( - 3 മേയ് 2012).നാടകരംഗത്ത് ഏറെ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ചന്ദ്രന്റെ നിരവധി നാടകങ്ങൾ ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ പുസ്തകങ്ങളായിരുന്നു.<ref>http://www.maxnewsonline.com/2012/05/03/81331/</ref>നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
==ജീവിതരേഖ==
1970-80 കാലഘട്ടത്തിൽ സ്റ്റേജ്, റേഡിയോ നാടകങ്ങളിലൂടെ സ്വന്തമായ തട്ടകമൊരുക്കിയെടുത്ത ചന്ദ്രന്റെ നാടകങ്ങൾ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട് അക്കൽദാമ, അഹല്യ, തടവുകാർ എന്നീ കൃതികൾ വിവിധ സർവകലാശാലകൾ പാഠപുസ്തകങ്ങളാക്കി. ഇതിൽ അക്കൽദാമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തു. അക്കൽദാമ, മിഥ്യ, അഹല്യ എന്നീ നാടകകൃതികൾ ചലച്ചിത്രങ്ങളായി. കാമം ക്രോധം മോഹം എന്ന പേരിലാണ് മിഥ്യ തീയേറ്ററുകളിലെത്തിയത്. നടനും നിർമ്മാതാവുമായ മധുവാണ് അക്കൽദാമയും കാമം ക്രോധം മോഹവും സംവിധാനം ചെയ്തത്.
"https://ml.wikipedia.org/wiki/പി.ആർ._ചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്