"ദി സ്ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tl:Ang Pagtili
(ചെ.)No edit summary
വരി 13:
| museum=[[നാഷണൽ ഗ്യാലറി, ഒസ്ലോ]]
}}
നോർവീജിയൻ ചിത്രകാരൻ എഡ്വാർഡ് മഞ്ചിന്റെ ഒരു രചനയാണ് ദി സ്ക്രീം. സായന്തനച്ചോപ്പു പടർന്ന ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ ഭീതിതനായി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ദ സ്ക്രീം. ചിത്രത്തിന്റെ നാലു പതിപ്പുകൾ ചിത്രകാരൻ വരച്ചിരുന്നു. ആശങ്കയും ഭയവുമാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. 11.99 കോടി രൂപക്ക് ലേലത്തിൽ പോയ ഈ ചിത്രം ലോകത്തിലെ ഏറ്റവും വില കൂടിയ ചിത്രങ്ങളിലൊന്നാണ്. പിക്കാസോയുടെ ചിത്രമായിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലക്ക് വിറ്റുപോയത്. 2010ൽ 10.65 കോടിയാണ് ഈ ചിത്രത്തിന്റെ ലേലത്തിലൂടെ ലഭ്യമായത്.<ref>http://www.deshabhimani.com/newscontent.php?id=149056</ref> 2012 മെയ്‌ മൂന്നിന് ഈ ചിത്രം വീണ്ടും ലേലം ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത് 119.9 മില്യൺ ഡോളറാണ്<ref>http://www.nytimes.com/2012/05/03/arts/design/the-scream-sells-for-nearly-120-million-at-sothebys-auction.html?_r=1</ref> .
==പുറം കണ്ണികൾ==
* [http://www.munch.museum.no/?id=&mid=&lang=en Munch Museum, Oslo, Norway]
"https://ml.wikipedia.org/wiki/ദി_സ്ക്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്