"ജോസഫ് സ്റ്റാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| successor2 = [[ജോർജി മലെങ്കോവ്]]
}}
1922 മുതൽ 1953 വരെ [[സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി|സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നുകൊണ്ട് സോവിയറ്റ് യൂണിയന് നേതൃത്വം നൽകിയ ആളാണ് '''ജോസഫ് സ്റ്റാലിൻ'''. ആ കാലഘട്ടത്തിൽ രാഷ്ട്രീയ എതിരാളികൾക്കെതിരായി അദ്ദേഹം കൈക്കൊണ്ട നയങ്ങളെ ഇന്ന് [[സ്റ്റാലിനിസം]] എന്ന് വിശ്ഷിപ്പിക്കപ്പെടുന്നുവിശേഷിപ്പിക്കപ്പെടുന്നു.
 
സ്റ്റാലിൻ സോവിയറ്റ് യൂണിയനിൽ ഒരു കേന്ദ്രീകൃത സാമ്പത്തികനയം നടപ്പിലാക്കി. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി.
ആദ്യകാലങ്ങളിൽ പാർട്ടിയുടെ പല സെക്രട്ടറിമാരിൽ ഒരാളായിരുന്നപ്പോൾ സ്റ്റാലിന്റെ അധികാരങ്ങൾ പരിമിതമായിരുന്നു. എന്നാൽ ക്രമേണ ശക്തിനേടിയ സ്റ്റാലിൻ പാർട്ടിയുടെ അനുദ്യോഗികഅദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ ഏകാധിപതിയുമായിഅനിഷേധ്യനായ ഭരണാധികാരിയുമായി.
 
[[സോവിയറ്റ് യൂണിയൻ]] വ്യവസായ മേഖലയിൽ ഉന്നമനം കൈവരിച്ചെങ്കിലും ലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930കളുടെ അവസാന കാലഘട്ടത്തിൽ [[ഗ്രേറ്റ് പർജ്]] (മഹാ ശുദ്ധീകരാംശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ ഈ കലയളവിൽ വധിക്കപ്പെടുകയോ [[സൈബീരിയ|സൈബീരിയയിലേയും]] മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു.
 
സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] (1939–1945) [[നാസി|നാസികളുടെ]] പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു.<br />
"https://ml.wikipedia.org/wiki/ജോസഫ്_സ്റ്റാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്