"സോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) -+
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ps:سابون; cosmetic changes
വരി 1:
{{prettyurl|Soap}}
[[ചിത്രംപ്രമാണം:Decorative Soaps.jpg|thumb|right|പല ആകൃതിയിലും നിറത്തിലുമുള്ള സോപ്പുകൾ]]
[[വെള്ളം|വെള്ളത്തോടൊപ്പം]] ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് '''സോപ്പ്'''. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്.
 
== പ്രത്യേകതകൾ ==
ഫാറ്റി ആസിഡുകളുടെ [[സോഡിയം]] അല്ലെങ്കിൽ [[പൊട്ടാസ്യം]] ലവണങ്ങൾ അടങ്ങുന്ന സോപ്പ് നിർമ്മിക്കുന്നത് [[കൊഴുപ്പ്|കൊഴുപ്പിനെ]] [[കാസ്റ്റിക് സോഡ|കാസ്റ്റിക് സോഡയുമായി]] പ്രവർത്തിപ്പിച്ചിട്ടാണ്. [[സാപ്പോണിഫിക്കേഷൻ]] എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
 
വരി 14:
19-ം നൂറ്റാണ്ടിൽ സോഡിയം കാർബണേറ്റ് നിർമ്മാണത്തിനുള്ള പുതിയ രീതി ([[ലെബ്ലാങ്ക് പ്രക്രിയ]]) ഉടലെടുത്തതൊടെ സോപ്പിന്റെ വില കുറഞ്ഞു.
 
ഇങ്ങനെ സോപ്പ് സാധരണക്കാർക്കുകൂടി പ്രാപ്യമായതോടെ ആളുകൾക്ക് ശുചിത്വപരിപാലനത്തിൽ കൂടുതൽ ഫലപ്രദമായി ശ്രദ്ധിക്കാനായതുകൊണ്ട് മനുഷ്യരുടെ ശരാശരി ആയുസ്സിലും ജനസംഖ്യയിലും പൊടുന്നനെ കുത്തനെയുള്ള വളർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
 
== നിർമ്മാണം ==
വരി 86:
[[pdc:Seef]]
[[pl:Mydła]]
[[ps:سابون]]
[[pt:Sabonete]]
[[qu:T'arta]]
"https://ml.wikipedia.org/wiki/സോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്