"സ്റ്റീവ് ജോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ {{Link FA|fr}}
(ചെ.)No edit summary
വരി 13:
|children=4
}}
'''സ്റ്റീവ് ജോബ്സ്''' ([[ഫെബ്രുവരി 24]], 1955 – [[ഒക്ടോബർ 5]], 2011)<ref>http://www.msnbc.msn.com/id/44794300/ns/business-us_business/t/apple-says-co-founder-steve-jobs-has-died/?gt1=43001</ref> ലോക പ്രശസ്തമായ [[ആപ്പിൾ ഇൻകോർപ്പറേഷൻ|ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ]] സഹസ്ഥാപകനും ആപ്പിളിന്റെ മുൻ സി.ഇ.ഒയുമാണ് '''സ്റ്റീവൻ പോൾ ജോബ്സ്''' . പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയത്ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടത്തുടക്കമിട്ടതും ജോബ്സും [[സ്റ്റീവ് വോസ്നിയാക്ക്]]ഉം ചേർന്നാണ്. നെക്സ്റ്റ് ഐ , പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്. 1980 കളിൽ ജോബ്സും [[ജെഫ് റാസ്കിൻ|ജഫ് റാസ്കിനും]] ചേർന്ന് പുറത്തിറക്കിയ [[മാക്കിന്റോഷ്]] സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.
 
2011 ഓഗസ്റ്റ് 24-നു് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ കത്തിൽ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിൻഗാമിയായി [[ടിം കുക്ക്|ടിം കുക്കിനെ]] നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോർഡ് ഓഫ് ഡയരക്ടേർസിന്റെഡയറക്ടേഴ്സിന്റെ ചെയർമാനായി നിയമിച്ചു.<ref>{{cite news|url=http://www.beautymania.biz/2011/08/entertainment-paradise-steve-jobs.html}}</ref><ref>{{cite news|title=Steve Jobs resigns as Apple CEO|url=http://www.guardian.co.uk/technology/2011/aug/25/steve-jobs-resigns-apple-ceo|newspaper=The Guardian|date=25 August 2011}}</ref><ref name="wordswithmeaning1">{{cite news|url=http://wordswithmeaning.org/2011/08/apple-co-founder-steve-jobs-resigns.html#axzz1VuPez1aE}}</ref><ref>{{cite news|url=http://www.apple.com/pr/library/2011/08/24Letter-from-Steve-Jobs.html}}</ref><ref>{{cite news|url=http://www.apple.com/pr/library/2011/08/24Steve-Jobs-Resigns-as-CEO-of-Apple.html}}</ref>
 
പാൻക്രിയാറ്റിക് കാൻസർ ബാധഅർബുദബാധ മൂലം ആറാഴ്ചകൾ കൂടി മാത്രമേ സ്റ്റീവ് ജീവിച്ചിരിക്കുകയുള്ളുവെന്ന് 2011 ഫെബ്രുവരി 18-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8835259&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ 2011 ഫെബ്രുവരി 18]</ref>
2011 ഒക്ടോബർ 5-ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാലിഫോർണിയയിലെ പാലൊ ആൾട്ടോയിൽ വച്ച് സ്റ്റീവ് അന്തരിച്ചു<ref>http://ibnlive.in.com/mobile/11/190606.html</ref>.
 
വരി 23:
=== ജനനം,കുട്ടിക്കാലം ===
 
സാൻഫ്രാൻസിസ്കോയിൽ [[1955]] ഫെബ്രുവരി 24-ന്നായിരുന്നുനായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം. അബ്ദുൾഫത്താഹ് ജൻഡാലിന്റ്റെയുംജൻഡാലിന്റെയും ജോആൻ സിംപ്സണിന്റേയും മകനായായിമകനായി ജനിച്ചു. ബിരുദവിദ്യാർഥി ആയിരിക്കെയാണ് ജോബ്സിൻറെജോബ്സിന്റെ അമ്മ ജോആൻ ഗർഭിണി ആകുന്നത്.
എന്നാൽ കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായി വളരെ പ്രയാസമനുഭവിച്ചിരുന്ന അവർ സ്റ്റീവിനെ മക്കളില്ലാതിരുന്ന പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു നല്കി. സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിക്കണം എന്നും നല്ല നിലയിൽ സ്റ്റീവ് എത്തണമെന്നും സ്റ്റീവിന്റെ അമ്മ ആഗ്രഹിച്ചിരുന്നു. അതിനാൽ കോളേജിലായച്ച്കോളേജിലയച്ച് പഠിപ്പിക്കണം എന്ന വ്യവസ്റ്റയിലാവ്യവസ്ഥയിലാണ്വ്യവസ്ഥയിലാണ് സ്റ്റീവിനെ പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു കൈമാറിയത്.
ജോബ്സിൻറെജോബ്സിന്റെ ജനനത്തിന് ശേഷം അമ്മയുടെ വിവാഹം നടന്നു. ഇതിൽ മോന സിംപ്സൺ എന്നൊരു പെണ്കുട്ടിപെൺകുട്ടി ഉണ്ട്.
=== കോളേജിലേക്ക് ===
പതിനേഴാം വയസിലാണ് സ്റ്റീവ് പോർട്ട്ലാൻഡിലെ റീഡ്കോളേജിൽ ബിരുദപഠനത്തിനായി ചേരുന്നത്.
ഫിനാൻസ് കമ്പനിയിൽ ജോലി ഉണ്ടായിരുന്ന വളർത്തച്ചന്റെ വരുമാനം ആ കുടുംപത്തിന്കുടുംഭത്തിന് ജീവിക്കാൻ മതിയായിരുന്നില്ല.
എന്നാലും അവർ സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിച്ചു. എന്നാൽ പിതാവിന്റെ പ്രയാസം കണ്ട സ്റ്റീവ് കോളേജ് പഠനം മതിയാക്കി. ഇന്ത്യയിൽ നിന്ന് സ്വരാജ്യത്തെത്തിയ സ്റ്റീവ് ജോബ്സ് മുണ്ഡനം ചെയ്തും ബുദ്ധമത അനുയായിയായും മാറിക്കഴിഞ്ഞിരുന്നു.
=== തൊഴിൽ ===
1976 ൽ സ്റ്റീവ് വോസ്നിയാക്കിനും റൊണാൾഡ് വെയിനുമൊപ്പം ആപ്പിൾ സാങ്കേതികവിദ്യയ്ക്കുതുടക്കമിട്ടു. തുടക്കത്തിലുണ്ടായ പരാജയങ്ങളിൽ പതറാതെ 2003 ൽ ഐ ട്യൂൺസിന്റെ വരെ വാണിജ്യവിജയങ്ങൾ അദ്ദേഹം അനുഭവിച്ചറിഞ്ഞു.<ref>മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ 2011 നവംബർ 05, പേജ് 02</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/സ്റ്റീവ്_ജോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്