"ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
*1967ൽ താൻസാനിയൻ സർക്കാർ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളെ ദേശസാൽക്കരിച്ചു.
*1969ൽ ഭാരതസർക്കാർ ഒന്നാം ഘട്ട ദേശസാൽക്കരണത്തിന്റെ ഭാഗമായി മറ്റു 13 ബാങ്കുകളോടൊപ്പം ബാങ്ക് ഓഫ് ഇന്ത്യയേയും ദേശസാൽക്കരിച്ചു.
*1986ൽ പറവൂർ സെൻട്രൽ ബാങ്കിനെ ഏറ്റെടുത്തു.
 
==മറ്റുവിവരങ്ങൾ==
ബാങ്ക് ഓഫ് ഇന്ത്യ എന്ന പേര് ഇതിനു മുൻപ് ചുരുങ്ങിയത് 3 ബാങ്കുകളെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.രാമകൃഷ്ണദത്ത് എന്ന വ്യക്തി 1828ൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ സ്ഥാപിച്ചിരുന്നു.*രണ്ടാമത്തെ ബാങ്ക് ഓഫ് ഇന്ത്യ [[ലണ്ടൻ|ലണ്ടനിൽ]] 1836ൽ സ്ഥാപിച്ചിരുന്നു.ഇത് ഒരു ആംഗ്ലോ-ഇന്ത്യൻ സ്ഥാപനമായിരുന്നു.*മൂന്നാമത്തെ ബാങ്ക് ഓഫ് ഇന്ത്യ [[മുംബൈ|മുംബൈയിൽ]] 1964ൽ സ്ഥാപിച്ചിരുന്നു.
"https://ml.wikipedia.org/wiki/ബാങ്ക്_ഓഫ്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്