"ഡിസ്പ്രോസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
ഉജ്ജ്വലമായ മെറ്റാലിൿ വെള്ളി തിളക്കമുള്ള ഒരു [[അപൂർ‌വ എർത്ത് മൂലകം|അപൂർ‌വ എർത്ത് മൂലകമാണ്]] ഡിസ്പ്രോസിയം. റൂം താപനിലയിൽ താരതമ്യേന സ്ഥിരതയുള്ളീ മൂലകം നേർപ്പിച്ചതോ ഗാഢമോ ആയ [[ധാതു അമ്ലം|ധാതു അമ്ലത്തിൽ]] [[ഹൈഡ്രജൻ|ഹൈഡ്രജനെ]] പുറത്ത്‌വിട്ടുകൊണ്ട് ലയിക്കുന്നു. [[ബോൾട്ട് കട്ടർ]] ഉപയോഗിച്ച് മുറിക്കാവുന്നയത്ര മൃദുവാണിത് (കത്തി ഉപയോഗിച്ച് മുറിക്കാനാവില്ല). ചെറിയ അളവിൽ അപദ്രവ്യങ്ങൾ ചേർന്നാൽതന്നെ ഡിസ്പ്രോസിയത്തിന്റെ സ്വഭാവങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകും.
 
സൈദ്ധാന്തികമായി ആൽഫാ കണങ്ങളുടെ ഉത്സർജ്ജനം വഴിയുള്ള ശോഷണത്തെ (alpha decay) അതിജീവിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന അണുഭാരമുള്ളഅണുസംഖ്യയുള്ള മൂലകമാണ് ഡിസ്പ്രോസിയം.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ഡിസ്പ്രോസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്