"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 106:
ക്രിസ്റ്റലൈൻ പോളിമറുകളും അടുക്കും ചിട്ടയുമില്ലാത്ത ഖണ്ഡങ്ങളുടെ തോതിനനുസരിച്ച് ഇതേ വിധം പ്രതികരിക്കും. അമോർഫസ് ഖണ്ഡങ്ങളുടെ തോത് വളരെ കുറവാണെങ്കിൽ, ഉരുകുന്ന താപനില (T<sub>m</sub>, melting temperature) മാത്രമെ ശ്രദ്ധയിൽ പെടുകയുളളു.
==പോളിമർ ലായനികൾ ==
വിശ്ലേഷണ പഠനങ്ങൾക്കും ചില സാങ്കേതിക വ്യാവസായിക ഉപയോഗങ്ങൾക്കും [[പോളിമർ ലായനി |പോളിമർ ലായനികൾ]] ആവശ്യമാണ്. പഞ്ചസാര, ഉപ്പ് എന്നീ ലഘുതന്മാത്രകളെപ്പോലെ ലായകത്തിൽ എളുപ്പത്തിൽ വിലയിക്കുന്നവയല്ല ബൃഹത്തന്മാത്രകൾ. വിലയനത്തിനു സമയമെടുക്കും.കൂടാതെ ശൃംഖലാദൈർഘ്യം കൂടുന്നതോടൊപ്പം, ലയനസാധ്യതയും കുറയും. മാത്രവുമല്ല, ഓരോ പോളിമറിൻറെയും രാസഗുണങ്ങൾക്ക് സമാനമായ ലായകങ്ങളിലേ അവ ലയിക്കുകയുളളു. കൂടാതെ ശൃംഖലാദൈർഘ്യം കൂടുന്നതോടൊപ്പം, ലയനസാധ്യതയും കുറയും.
==പോളിമർ മിശ്രിതങ്ങൾ (Polymer Blends)==
പല ഉപയോഗങ്ങൾക്കുമായി വിവിധ ഗുണങ്ങളുളള ഒന്നിലധികം പോളിമറുകൾ കൂട്ടിക്കലർത്തിയ മിശ്രിതങ്ങൾ ആവശ്യമായി വരാറുണ്ട്. ചില പോളിമറുകൾ നല്ലപോലെ ഇടകലരുമെങ്കിൽ മറ്റു ചിലവ തീരെ യോജിപ്പില്ലാത്തവയും. അത്തരം മിശ്രിതങ്ങളിൽ പോളിമറുകൾ തമ്മിലുളള യോജിപ്പ് വർദ്ധിപ്പിക്കാൻ അനുരഞ്ജകരെ ( compatibilizers) ചേർക്കാറുണ്ട്.
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്