"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==='അന്തിമപരിഹാരം'===
യഹൂദർ ഉൾപ്പെടെയുള്ള അവരുടെ ശത്രുക്കളെ ഇല്ലാതാക്കാൻ എറ്റവും ഫലപ്രദമായ മാർഗ്ഗം വൻതോതിലുള്ള കൂട്ടക്കൊലയാണെന്ന് നാത്സികൾ കരുതി. യൂറോപ്പിലെ '"ജൂതപ്രശ്നത്തിന്റെ' 'അന്തിമപരിഹാരം'" ഇതാണെന്നായിരുന്നു അവരുടെ ബോദ്ധ്യം. [[ജർമ്മനി|ജർമ്മനിയിലും]] ജർമ്മൻ അധിനിവേശ മേഖലകളിലും 'കൂട്ടത്താവളങ്ങൾ' (കോൺസൻട്രേഷൻ ക്യാമ്പുകൾ) എന്ന പേരിൽ ഉന്മൂലനാശസങ്കേതങ്ങൾ ഉയർന്നു വന്നു. അവയുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് 'അന്തിമപരിഹാരം' ത്വരിതമാക്കാൻ നാത്സിനേതൃത്വം തിടുക്കം കാട്ടി.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297931" എന്ന താളിൽനിന്ന് ശേഖരിച്ചത്