"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
 
==='അന്തിമപരിഹാരം'===
യഹൂദർ ഉൾപ്പെടെയുള്ള അവരുടെ ശത്രുക്കളെ ഇല്ലാതാക്കാൻ എറ്റവും ഫലപ്രദമായ മാർഗ്ഗം വൻതോതിലുള്ള കൂട്ടക്കൊലയാണെന്ന് നാത്സികൾ കരുതി. യൂറോപ്പിലെ 'ജൂതപ്രശ്നത്തിന്റെ' 'അന്തിമപരിഹാരം' എന്ന്ഇതാണെന്നായിരുന്നു ഇതുഅവരുടെ വിശേഷിപ്പിക്കപ്പെട്ടുബോദ്ധ്യം. [[ജർമ്മനി|ജർമ്മനിയിലും]] ജർമ്മൻ അധിനിവേശ മേഖലകളിലും 'കൂട്ടത്താവളങ്ങൾ' (കോൺസൻട്രേഷൻ ക്യാമ്പുകൾ) എന്ന പേരിൽ ഉന്മൂലനാശസങ്കേതങ്ങൾ ഉയർന്നു വന്നു. അവയുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് 'അന്തിമപരിഹാരം' ത്വരിതമാക്കാൻ നാത്സിനേതൃത്വം തിടുക്കം കൂട്ടികാട്ടി.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്