"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
 
==='അന്തിമപരിഹാരം'===
യഹൂദർ ഉൾപ്പെടെയുള്ള അവരുടെ ശത്രുക്കളെ ഇല്ലാതാക്കാൻ എറ്റവും ഫലപ്രദമായ മാർഗ്ഗം വൻതോതിലുള്ള കൂട്ടക്കൊലയാണെന്ന് നാത്സികൾ കരുതി. യൂറോപ്പിലെ 'ജൂതപ്രശ്നത്തിന്റെ' 'അന്തിമപരിഹാരം' എന്ന് ഇതു വിശേഷിപ്പിക്കപ്പെട്ടു. ജർമ്മനിയിലും ജർമ്മൻ അധിനിവേശ മേഖലകളിലും 'കൂട്ടത്താവളങ്ങൾ' (കോൺസൻട്രേഷൻ ക്യാമ്പ്) എന്ന പേരിൽ ഉന്മൂലനാശസങ്കേതങ്ങൾ ഉയർന്നു വന്നു. അവയുടെ 'കാര്യക്ഷമത' വർദ്ധിപ്പിച്ച് അന്തിമപരിഹാരം ത്വരിതമാക്കാൻ നാത്സിനേതൃത്വം തിടുക്കം കൂട്ടി.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്