"സിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ba:SIM-карта
No edit summary
വരി 1:
{{prettyurl|Subscriber Identity Module}}
[[file:SIM Card.jpg|thumb|ഒരു സിം കാർഡ്‌]]
വരിക്കാരനെ തിരിച്ചറിയുവാൻ [[മൊബൈൽ ഫോൺ|മൊബൈൽ ഫോണിൽ]] ഉപയോഗിക്കുന്ന ഒരു സാമഗ്രിയാണു് '''സിം''' (SIM-'''Subscriber Identity Module'''). ഇത് മൊബൈൽ ഫോണുകളുടെ അകത്ത് ഘടിപ്പിച്ചാണ് മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്നത്. ആദ്യകാല സിം കാർഡുകൾ ഒരു ക്രെഡിറ്റ്‌ കാർഡിന്റെ വലിപ്പം ഉള്ളതായിരുന്നു(85.60 mm × 53.98 mm × 0.76 mm) . പിന്നീട് മൊബൈൽ ഫോണുകൾ ചെരുതയപ്പോൾചെറുതായപ്പോൾ സിം കാർഡുകളും ചെറുതായി (25 mm × 15 mm).
 
[[വർഗ്ഗം:ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ]]
"https://ml.wikipedia.org/wiki/സിം" എന്ന താളിൽനിന്ന് ശേഖരിച്ചത്