"ലാലാ അമർനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ലാല അമര്‍നാഥ് >>> ലാലാ അമര്‍നാഥ്: അപ്പികള് സ്പെല്ലിങ്ങ് തെറ്റാണ്‌ന്ന് പറ�
(ചെ.) ++
വരി 38:
source = http://cricketarchive.com/Archive/Players/0/623/623.html}}
 
'''നാനിക് അമര്‍നാഥ് ഭരദ്വാജ്''' (ലാല അമര്‍നാഥ്, [[സെപ്റ്റംബര്‍ 11]], [[1911]] - [[ഓഗസ്റ്റ് 5]], [[2000]]) മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനുമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനെന്ന ബഹുമതി അമര്‍നാഥിനാണ്‌. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും അമര്‍നാഥായിരുന്നു ([[1947]]-[[1948|48]], [[ഓസ്ട്രേലിയ|ഓസ്ട്രേലിയന്‍]] പര്യടനം). ഡോണ്‍ ബ്രാഡ്മാനെ [[ഹിറ്റ് വിക്കറ്റ്]] ആയി ഔട്ട് ആക്കിയ ഏക ബൗളര്‍ എന്ന ഖ്യാതിയും അമര്‍നാഥിനുണ്ട്
 
[[പഞ്ചാബ്|പഞ്ചാബിലെ]] കപൂര്‍ത്തലയില്‍[[കപൂര്‍ത്തല]]യില്‍ ജനിച്ച അമര്‍നാഥ് വളര്‍ന്നത് [[ലാഹോര്‍|ലാഹോറിലാണ്‌]]. വിഭജനകാലത്ത് [[മുസ്ലീം]] ആക്രമണത്തില്‍ നിന്നു രാക്ഷപ്പെടാന്‍ പട്യാലയിലേക്ക്[[പട്യാല]]യിലേക്ക് കുടിയേറിയ ഇദ്ദേഹം പിന്നീട് ഡെല്‍ഹിയിലേക്കു[[ഡല്‍ഹി]]യിലേക്കു താമസം മാറ്റി.
 
{{ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍‎}}
"https://ml.wikipedia.org/wiki/ലാലാ_അമർനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്