"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98:
 
{{Cquote|ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല.<ref>Longman 20th Century History Series, Weimar Germany (1918-33)(പുറം 19)</ref>}}
 
1933 ജനുവരിയിൽ ജർമ്മനിയിൽ അധികാരത്തിൽ വന്ന നാത്സി സർക്കാർ യഹൂദർക്ക് ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചു. യഹൂദരുടെ പൗരാവകാശങ്ങൾ എടുത്തുകളയുകയും അവരും യഹൂദേതരരുമായുള്ള വിവാഹബന്ധം നിരോധിക്കപ്പെടുകയും ചെയ്തു. ഹിറ്റ്ലറുടെ ശിങ്കിടിസേനയായ കൊടുങ്കാറ്റുപട (സ്റ്റോം ട്രൂപ്പേഴ്സ്) യഹൂദർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ടു.
 
==='അന്തിമപരിഹാരം'===
"https://ml.wikipedia.org/wiki/ജൂതവിരോധം" എന്ന താളിൽനിന്ന് ശേഖരിച്ചത്