→‎സംവാദം:അവൽമിൽക്ക്: പുതിയ ഉപവിഭാഗം
വരി 337:
 
{{tb|സംവാദം:അവൽമിൽക്ക്}} --[[ഉപയോക്താവ്:Anoopan|Anoopan]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 07:59, 10 ഏപ്രിൽ 2012 (UTC)
 
== ആ ചിത്രം എന്റേത് തന്നെ ..അത് വിക്കിയിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല ==
 
പ്രിയ രാജേഷ് ...
അഭിപ്രായത്തിനു നന്ദി , ഒരു പാട് നാളായി വിക്കിയിൽ എന്തെങ്കിലും ചെയ്തിട്ട് .
പെയിന്റിംഗ് ഐചികംമായി ഒരു മാസ്റർ ഡിഗ്രീ എടുക്കാനുള്ള തത്രപാടിൽ ആണ് ഇപ്പോൾ.
ബാങ്ങ്ലൂരിൽ ജെയിൻ university യിൽ . അടുത്ത ജൂണിൽ കോഴ്സ് കഴിയും .ചെറിയ ഒരു ഗവേഷണ മോഹവും ഉണ്ട്.
അതിനാൽ നാട്ടിലും ഇവിടെയും ആയി പരക്കം പാച്ചിൽ ആണ് പ്രധാന പണി. ഇന്റർനെറ്റ്‌ ഉപയോഗം തീരെ കുറവ്.
ആ ചിത്രം എന്റേത് തന്നെ ..അത് വിക്കിയിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല . രാജേഷ് പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും
ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക . ആ ചിത്രം ഞാൻ വിക്കിയിൽ ചേർക്കാം , ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ പറ്റാറില്ല.
ചില paintingukal ഒഴികെ .
[[ഉപയോക്താവ്:Sreedharantp|Sreedharantp]] ([[ഉപയോക്താവിന്റെ സംവാദം:Sreedharantp|സംവാദം]]) 13:25, 2 മേയ് 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajeshodayanchal" എന്ന താളിൽനിന്ന് ശേഖരിച്ചത്