"സ്ഫടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: ps:ښیښه
(ചെ.)No edit summary
വരി 2:
{{നാനാർത്ഥം|സ്ഫടികം}}
[[പ്രമാണം:Transparent glass.JPG|thumb|200px|right|പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം]]
ദൃഢതയുള്ളതും എളുപ്പത്തിൽ പൊട്ടുന്നതും [[പ്രകാശം|പ്രകാശത്തെ]] കടത്തിവിടുന്ന ഒരു [[ഖരം|ഖരപഥാർത്ഥമാണ്]] '''സ്ഫടികം'''. സാധാരണയായി ജനാലകൾക്കും, കുപ്പികൾ നിർമ്മിക്കുന്നതിനും, [[കണ്ണട|കണ്ണടകളായും]] ഉപയോഗിക്കുന്നു. ഉദാഹരണങ്ങളായി [[സോഡാ ലൈം ഗ്ലാസ്]] (soda-lime glas), [[ബോറോസിലിക്കേറ്റ് ഗ്ലാസ്]] (borosilicate glass), [[ അക്രിലിക് പോളിമർ |അക്രിലിക്ക് ഗ്ലാസ്]](acrylic glass) മുതലായവ. പക്ഷേ ഇവ കൂടാതെ മറ്റ് തരത്തിലുള്ള സ്ഫടികങ്ങൾ ലഭ്യമാണ്. അടങ്ങിയിരിക്കുന്ന രാസ പഥാർത്ഥങ്ങളും, അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളിൽ മാറ്റം വരാം.
 
സ്ഫടികം ജൈവമല്ലാത്തതും സങ്കരവും പ്രത്യേക പ്രക്രിയയിലൂടെ തണുപ്പിച്ച് [[പരൽ|പരലുകളായി]] രൂപാന്തരപ്പെടാതെ ഖരാവസ്ഥയിലെത്തിച്ചേരുന്നതുമായ വസ്തുവാണ്.<ref>[[ASTM]] definition of glass from 1945; also: [[Deutsches Institut für Normung|DIN]] 1259, Glas – Begriffe für Glasarten und Glasgruppen, September 1986</ref><ref name=Zallen83>{{Cite book|author=Zallen, R.|title=The Physics of Amorphous Solids|publisher=John Wiley|place=New York|year=1983|isbn=0471019682}}</ref><ref name=Cusack87>{{Cite book|author=Cusack, N. E.|title=The physics of structurally disordered matter: an introduction|publisher=Adam Hilger in association with the University of Sussex press|year=1987|isbn=0852748299}}</ref><ref name=Elliot84>{{Cite book|author=Elliot, S. R.|title=Physics of Amorphous Materials|publisher=Longman group ltd|year=1984}}</ref><ref>{{Cite book|author=Horst Scholze|title=Glass – Nature, Structure, and Properties|publisher=Springer|year=1991|isbn=0-387-97396-6}}</ref> മിക്ക സ്ഫടികങ്ങളിലും [[സിലിക്ക]] എന്ന ഘടകം അടങ്ങിയിരിക്കും.<ref name=vogel>{{Cite book|author=Werner Vogel|title=Glass Chemistry|publisher=Springer-Verlag Berlin and Heidelberg GmbH & Co. K|edition=2|year=1994|isbn=3540575723}} </ref>
"https://ml.wikipedia.org/wiki/സ്ഫടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്