"തെർമോസെറ്റിങ് പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ ശൃംഖലകൾ, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ (Crosslinking agents), ഇനീഷിയേറ്റർ എന്നിവയായിരിക്കും. സ്വാഭാവിക [[റബ്ബർ]] ശൃംഖലകൾ [[ഗന്ധകം]], [[സൾഫർ]] [[തന്മാത്ര|തന്മാത്രകളുപയോഗിച്ച്]] കൂട്ടിക്കെട്ടുന്നത് ഇപ്രകാരമാണ്.
*'''Prepolymer''' (ഭാഗികമായി മാത്രം രൂപം കൊണ്ട ശൃംഖലകൾ) ഉപയോഗിച്ച്
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ രണ്ടു വിഭിന്ന പാക്കുകളിലായിരിക്കും കൊച്ചു ശൃംഖലകൾ, ഏകകങ്ങൾ (monomers) എന്നിവ '''റെസിൻ''' പാക്കിലും, കുരുക്കിടാനുളള രാസപദാർത്ഥങ്ങൾ (Crosslinking agents),ഇനീഷിയേറ്റർ എന്നിവ '''ഹാർഡനർ''' (hardaner) എന്ന മറ്റൊരു പാക്കിലും. ആവശ്യം വരുമ്പോൾ രണ്ടു ഘടകങ്ങളും നിർദ്ദിഷ്ട തോതിൽ യോജിപ്പിച്ച് യഥായോഗ്യം പ്രയോജനപ്പെടുത്തുന്നു. ബോൺ സിമൻറായി ഉപയോഗപ്പെടുന്ന [[പോളി മിഥൈൽമീഥൈൽ മിഥാക്രിലേറ്റ്മീഥാക്രിലേറ്റ്]] മിശ്രിതം, ഏറെ പ്രചാരത്തിലുളള അറാൾഡൈറ്റ് പോലുളള ഇപോക്സി മിശ്രിതങ്ങൾ എന്നിവ ഈ വകുപ്പിൽ പെടുന്നു.
* '''ഏകകാലികം''' ശൃംഖലാനിർമ്മാണവും കുരുക്കുകളിടലും ഒപ്പത്തിനൊപ്പം
മിശ്രിതത്തിലെ മുഖ്യ ഘടകങ്ങൾ ഏകകങ്ങൾ (monomers), Crosslinking agents, initiators,
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1297516" എന്ന താളിൽനിന്ന് ശേഖരിച്ചത്