"പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
മിശ്രിതത്തെ 55 ഡിഗ്രി സെന്റീഗ്രേഡിലേയ്ക്ക് പതിയെ ഊഷ്മനില താഴ്ത്തുന്നു. ഇവയ്ക്ക് അനുപൂരകമായ അൻപതിൽത്താഴെ [[ഡി.എൻ.എ.|ന്യൂക്ലിയോടൈഡുകളുള്ള]] പ്രൈമറുകൾ നിർമ്മിക്കുന്നു. നാലുതരം ഡിഓക്സിട്രൈന്യൂക്ലിയോടൈഡുകളെ ടാക് (taq) പോളിമെറേയ്സ് രാസാഗ്നിയോടൊപ്പം വേർപെട്ട ഡി.എൻ.ഏ തന്മാത്രകളോടൊപ്പം ചേർക്കുന്നു. താപനില ഉയർത്തി 72 ഡിഗ്രി സെൽഷ്യസാക്കുന്നു. 90 ഡിഗ്രിയിലും നശിച്ചുപോകാത്ത Taq DNA Polymerase എന്ന രാസാഗ്നി Thermus aquaticus എന്ന, ചുടുനീരുറവകളിൽ വസിക്കുന്ന ബാക്ടീരിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്.<ref>Cell Biology, Genetics, Molecular Biology, Evolution and Ecology, Chapter 9, Genetic Engineering, P.S.Verma and V.K.Agarwal, S.Chand Publications, 2007 Reprint, page 118</ref>
=== ഡി.എൻ.ഏ നിർമ്മാണം ===
തുടർന്നുള്ള രണ്ടുമുതൽ അഞ്ചുവരെ മിനിറ്റുകൾക്കുള്ളിൽ ഈ പ്രൈമറുകൾക്കൊപ്പിച്ച് അനുപൂരകരീതിയിൽ വേർപെട്ട [[ഡി.എൻ.എ.|ഡി.എൻ.ഏ]] തന്മാത്രകൾ ബെയ്സ് ജോടികൾ ഉണ്ടാക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പോളിമെറേയ്സ്_ചെയിൻ_റിയാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്