"റിസാറ്റ്-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയനം
വരി 55:
 
==റോക്കറ്റ്==
'''പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) '''ഉപയോഗിച്ചാൺ ഉപയോഗിച്ചാണു് വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.
 
4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും . വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.പ്രസ്തുത റോക്കറ്റിന്റെ മൂന്നാമത്തെ ദൌത്യമാണ് ഇത്. ഇതിനു മുൻപ് ചന്ദ്രയാൻ, ജി സാറ്റ് 12 എന്നിവയും വിക്ഷേപിച്ചത് ഈ റോക്കറ്റ് ആയിരുന്നു. <ref>http://www.isro.org/pslv-c19/PSLV-C19.aspx</ref>
 
'''ശ്രീ എം.അണ്ണാദുരൈ''' ആണ് പ്രോഗ്രാം ഡയരക്റ്റർ.''' ശ്രീമതി എൻ. വളർമതി'''യാണ്വളർമതിയാണ് പ്രോജക്റ്റ് ഡയരക്റ്റർ.
 
==അവലംബം==
"https://ml.wikipedia.org/wiki/റിസാറ്റ്-1" എന്ന താളിൽനിന്ന് ശേഖരിച്ചത്