"റിസാറ്റ്-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:RISAT-1
ലയനം
വരി 1:
{{mergefrom|റിസാറ്റ് - ഒന്ന്}}
{{prettyurl|RISAT-1}}
{{Infobox Spacecraft
Line 44 ⟶ 43:
| Refs =
}}
ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ '''റിസാറ്റ്-1'''.റിസാറ്റ്-1 എന്നത് '''റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1''' എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. ഇന്ത്യയിൽ1850 നിർമ്മിച്ചതിൽകിലോ വച്ച്ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരംഭാരമേറിയതുമാണ്.ഇന്ത്യ കൂടിയഇതു വിദൂരവരെ സംവേദനവിക്ഷേപിച്ചിട്ടുള്ളതിൽ ഉപഗ്രഹമാണ്ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.
 
ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 നു വിക്ഷേപിച്ചു.
റിസാറ്റ്-1 എന്നത് '''റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1''' എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. ഇന്ത്യയിൽ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കൂടിയ വിദൂര സംവേദന ഉപഗ്രഹമാണ്.
 
ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 ൻ വിക്ഷേപിച്ചു.
 
ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/റിസാറ്റ്-1" എന്ന താളിൽനിന്ന് ശേഖരിച്ചത്