"ഗ്രാന്റ്മാസ്റ്റർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59:
| സമ്പത്ത് രാജ് ||
|}
 
== നിർമ്മാണം ==
[[മാടമ്പി (ചലച്ചിത്രം)|മാടമ്പിക്ക്]] ശേഷം [[ബി. ഉണ്ണികൃഷ്ണൻ|ബി. ഉണ്ണികൃഷ്ണനും]] [[മോഹൻലാൽ|മോഹൻലാലും]] ഒന്നിക്കുന്ന ചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ. 2011 ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ബോളിവുഡ് നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സിന്റെ ആദ്യ മലയാളചലച്ചിത്ര സംരംഭമാണിത്.
 
=== ചിത്രീകരണം ===
[[കൊച്ചി]], [[തമിഴ്‌നാട്]] എന്നിവിടങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.
 
== ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/ഗ്രാന്റ്മാസ്റ്റർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്