"ഗ്രാന്റ്മാസ്റ്റർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
| gross =
}}
[[ബി. ഉണ്ണികൃഷ്ണൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഗ്രാന്റ്മാസ്റ്റർ'''''.<ref>http://www.nowrunning.com/movie/9752/malayalam/grand-master/index.htm</ref> [[മോഹൻലാൽ]], [[പ്രിയാമണി]], [[നരേൻ]], [[അനൂപ് മേനോൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2012 മേയ് 3-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
 
== അഭിനേതാക്കൾ ==
വരി 92:
}}
 
== അവലംബം ==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://msidb.org/m.php?6981 ഗ്രാന്റ്മാസ്റ്റർ - മലയാളസംഗീതം.ഇൻഫോ]
"https://ml.wikipedia.org/wiki/ഗ്രാന്റ്മാസ്റ്റർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്