"സെല്ലുലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 54:
പരുത്തിയുടെ 95 ശതമാനവും സെല്ലുലോസ് ആണ്. പരുത്തിനാരുകൾ കൊണ്ടുളള വസ്ത്രങ്ങൾ പല ഗുണങ്ങളുമുണ്ട്. ഈർപ്പം വലിച്ചെടുക്കാനുളള കഴിവ് മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ട് മറ്റു മനുഷ്യ നിർമ്മിത നാരുകളോടൊപ്പം ഇടകലർത്തി ഉപയോഗിക്കപ്പെടുന്നു.
=== പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose) ===
മരച്ചീളുകളിൽ നിന്ന് വേർതിരിച്ചുടുക്കപ്പെടുന്ന സെല്ലുലോസാണ് സാധാരണ ഇതിനുപയോഗിക്കാറ്. സെല്ലുലോസിനെ ക്ഷാരലായനിയിൽ ( സോഡിയം ഹൈഡ്രോക്സൈഡ്) കുതിർത്തുകയാണ് ആദ്യം ചെയ്യുന്നത്. ഈ മിശ്രിതമാണ് സോഡാ സെല്ലുലോസ് അഥവാ ആൽക്കലി സെല്ലുലോസ്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇപ്രകാരം കുതിർത്തിയശേഷം അധികമുളള ലായകം ഊറ്റിക്കളഞ്ഞ്, സോഡാ സെല്ലുലോസിനെ കൊച്ചു കഷണങ്ങളായോ തരികളായോ രണ്ടാഴ്ച യോളം ഊറക്കിടുന്നു. ഇതിനെ കാർബൺ ഡൈസൾഫൈഡ് ലായകത്തിൽ ചേർത്തിളക്കുകയാണ് അടുത്ത പടി. ഈ മിശ്രിതമാണ് സെല്ലുലോസ് സാന്തേറ്റ്. കടുത്ത ഓറഞ്ചു നിറവും അസഹ്യമായ ദുർഗന്ധവും സെല്ലുലോസ് സാന്തേറ്റിൻറെ പ്രത്യേകതയാണ്. ഈ മിശ്രിതത്തിൽ നിന്ന് കാർബൺ ഡൈസൾഫൈഡ് നീക്കം ചെയ്ത ശേഷം കിട്ടുന്ന മൃദു പിണ്ഡം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ ലയിപ്പിക്കുന്നു. ഇതാണ് '''വിസ്കോസ് സൊല്യൂഷൻ'''. ഇതിൽ നിന്ന് സെല്ലുലോസ് സ്വയം വേർതിരി്ഞ്ഞു വരാനായി ദിവസങ്ങളെടുക്കും.
വിസ്കോസ് സൊല്യൂഷനെ ഫിലിം രൂപത്തിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് '''സെല്ലോഫേൻ'''
വിസ്കോസ് സൊല്യൂഷനിൽനിന്ന് വേർതിരി്ഞ്ഞുകിട്ടുന്ന സെല്ലുലോസ് നാരുകളായി രൂപപ്പെടുത്തുന്നതാണ് '''വിസ്കോസ് റയോൺ'''.
=== മറ്റു സെല്ലുലോസ് ഉത്പന്നങ്ങൾ ===
====സെല്ലുലോസ് അസറ്റേറ്റ്എസ്റ്ററുകൾ====
അമ്ലങ്ങളുമായി സെല്ലുലോസിലെ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ രാസപ്രക്രിയയിൽ ഏർപ്പെടുമ്പോഴാണ് സെല്ലുലോസ് എസ്റ്ററുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്.
====സെല്ലുലോസ് നൈട്രേറ്റ്====
സെല്ലുലോസ് അസറ്റേറ്റ്, സെല്ലുലോസ് അസറ്റേറ്റ് ബ്യൂട്ടറേറ്റ്, എന്നിവയാണ് വാണിജ്യപ്രാധാന്യമുളളവ.[[ ഫൈബർ| നാരുകളായും]], [[പ്ലാസ്റ്റിക്|പ്ലാസ്റ്റിക്കായും]] ഇവ ഉപയോഗപ്പെടുന്നു.
====കാർബോക്സി മീഥൈൽ സെല്ലുലോസ് ====
സെല്ലുലോസ് നൈട്രേറ്റ് പ്രധാനമായും പെയിൻറ ്, വാർണിഷ് നിർമ്മാണത്തിനുപകരിക്കുന്നു. പെട്ടെന്ന് തീ പിടിക്കുന്ന പ്രകൃതമാകയാൽ പ്ലാസ്റ്റിക്കായി തീരെ സ്വീകാര്യമല്ല.
 
==== സെല്ലുലോസ് നൈട്രേറ്റ്ഈഥറുകൾ ====
മീഥൈൽ സെല്ലുലോസ്, ഈഥൈൽ സെല്ലുലോസ് കാർബോക്സി മീഥൈൽ സെല്ലുലോസ്, എന്നിവയാണ് ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടവ. വെളളത്തിൽ ലയിക്കുന്ന
മീഥൈൽ സെല്ലുലോസ് ഭക്ഷണയോഗ്യമാണ്. പല ആഹാരവസ്തുക്കളും കുറുക്കിയെടുക്കാനായി ഉപയോഗപ്പെടുന്നു.
===അവലംബം===
<references/>
"https://ml.wikipedia.org/wiki/സെല്ലുലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്