"എയറോഫോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പടം
വരി 1:
{{prettyurl|Aerofoil‎}}
വിമാനചിറകിന്റെയോ പ്രോപെല്ലർ, റോട്ടർ,ഫാൻ തുടങ്ങിയവയുടെ ബ്ലേടിൻറെയോബ്ലേഡിന്റെയൊ പരിച്ഛേദ ഘടനക്ക് '''എയറോഫോയിൽ''' എന്ന് പറയുന്നു. അമേരിക്കൻ ഇംഗ്ലീഷിൽ ഇതിനെ എയർഫോയിൽ എന്ന് വിളിക്കുന്നു.
[[File:Examples of Airfoils.svg|thumb|350px|എയറോഫോയിലുകൾക്ക് പ്രകൃതിയിൽനിന്നും ചില വാഹനങ്ങളിൽനിന്നുമുള്ള ഉദാഹരണങ്ങൾ ]]
 
ചിറക്‌ അല്ലെങ്കിൽ ബ്ലേഡ് വായുവിലൂടെ നീങ്ങുംപ്പോൾ വായു പ്രവാഹം രണ്ടായി മുറിഞ്ഞു അവയുടെ മുകളിലൂടെയും താഴെകൂടെയും പോകുന്നു. ഇതിൽ മുകളിലൂടെയുള്ള പ്രവാഹത്തിന്റെ വേഗത കൂടാൻ സഹായകമാകുന്ന രീതിയിലാണ് എയറോഫോയിൽ ആകൃതി. ഇത് മുകളിലെ മർദം കുറയ്ക്കും. ചിറകിൽ ഒരു ഉയർത്തൽ ബലം നൽകാൻ ഇത് കാരണമാകുന്നു.
Line 7 ⟶ 8:
 
കോർട് ലൈനും വായു പ്രവാഹവും തമ്മിലുള്ള കോൺ ആണ് ആംഗിൾ ഓഫ് അറ്റാക്ക്‌.<ref>http://www.insideracingtechnology.com/tech103anglattack.htm</ref> തിൻ എയ്റോഫോയിൽ തിയറി ഒരു എയ്റോഫോയിലിൽ ഉണ്ടാകുന്ന ഉയർത്തൽ ബലത്തെ അതിന്റെ ആംഗിൾ ഓഫ് അറ്റാക്കും ആയി ബന്ധിപ്പിക്കുന്നു.
 
[[File:Wing profile nomenclature.svg|500px|thumb|right|Airfoil nomenclature]]
 
 
==അവലംബം==
"https://ml.wikipedia.org/wiki/എയറോഫോയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്