"പ്രിയനന്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== ചലച്ചിത്രരംഗത്ത് ==
[[പി.ടി. കുഞ്ഞുമുഹമ്മദ്]], [[കെ.ആർ. മോഹനൻ]] എന്നിവരുടെ സംവിധാനസഹായിയായും സഹസംവിധായകനുമായാണു് ചലച്ചിത്രരംഗത്തു് കടന്നു വന്നതു്. [[ഇ.എം.എസ്.|ഇ.എം.എസിന്റെ]] ആരാധകനായ ഒരാൾ അദ്ദേഹം അന്തരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നതു് അവതരിപ്പിക്കുന്ന [[നെയ്ത്തുകാരൻ (ചലച്ചിത്രം)|നെയ്ത്തുകാരനാണു്]] ആദ്യമായി സംവിധാനം ചെയ്ത മുഴുനീളചലച്ചിത്രം. ശേഷം [[പുലിജന്മം (മലയാളചലച്ചിത്രം)|പുലിജന്മം]],* [[സൂഫി പറഞ്ഞ കഥ (മലയാളചലച്ചിത്രം)|സൂഫി പറഞ്ഞ കഥ]], [[ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്]] എന്നീ ചലച്ചിത്രങ്ങൾ കൂടി സം‌വിധാനം ചെയ്തു.
 
ഇപ്പോൾ ''ഭക്തജനങ്ങളുടെ ശ്രദ്ധക്ക്'' എന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ്‌ ഇദ്ദേഹം
=== സം‌വിധാനം ചെയ്ത ചിത്രങ്ങൾ ===
*[[നെയ്ത്തുകാരൻ (മലയാളചലച്ചിത്രം)|നെയ്ത്തുകാരൻ]] - [[2000]]
"https://ml.wikipedia.org/wiki/പ്രിയനന്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്