"മയൂരസന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളവർമ്മ വലിയകോയിത്തമ്പുരാൻ]] രചിച്ച [[സന്ദേശകാവ്യം]] എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ്.
*മലയാളത്തിലെ ഒരു സന്ദേശ കാവ്യം
*കവി - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
*കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിൻടെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിൽ എഴുതിയ കവിത. (യഥാർത്ഥത്തിൽ തടവ് ജീവിതം അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞാണ് കേരളവർമ്മ ഈ കാവ്യം രചിച്ചത്.)
*ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ് - "നാമീവർണ്ണം വ്യഥയനുഭവിക്കുന്നതിന്.....".
 
[[വർഗ്ഗം:മലയാളസാഹിത്യം]]
"https://ml.wikipedia.org/wiki/മയൂരസന്ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്