"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27,715 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
RashinSundaran (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1296300 നീക്കം ചെയ്യുന്നു (CV)
(RashinSundaran (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1296300 നീക്കം ചെയ്യുന്നു (CV))
{{prettyurl|Translation}}
ഒരു [[ഭാഷ|ഭാഷയിലുള്ള]] [[വാക്ക്|വാക്കോ]] [[വാക്യം|വാക്യങ്ങളോ]] മറ്റോരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ '''പരിഭാഷപ്പെടുത്തൽ''', '''തർജ്ജമ''' എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്ല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്.ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു.
 
ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദേശിച്ചിട്ടു്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതൃഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടു്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടു്.
ഒരു ഭാഷയിൽ നിന്ന് മെറ്റാരുഭാഷയിേലക്കുള്ള ആശയൈകമാറ്റെത്തയാണ് െപാതുെവ വിവർത്തനം എന്ന് പറയാറുള്ളത്. അർത്ഥം മുൻ നിർത്തിെക്കാണ്ട് മെറ്റാരു ഭാഷയിേലക്ക് മാറ്റുന്നതാണ് വിവർത്തനം എന്നാണ് സമുവൽ േജാൺസിെന്റ നിർ വവ്ചനം. ഏത് ഭാഷയിൽ നിന്നാേണാ ആശയം വിവർത്തനം െചയയ്ുന്നത് ആഭാഷെയ േസര്ാതഭാഷ( Source Language) അെലല്ങ്കിൽ മൂലഭാഷ എന്നും ഏത് ഭാഷയിേലക്കാേണാ വിവർത്തനം െചയയ്ുന്നത് ആ ഭാഷെയ ലക്ഷയ്ഭാഷ (target Language) എന്നും വിളിക്കും. പരിപൂർണ്ണമായ ആശയൈകമാറ്റം എന്നത് അസാധയ്മായതിനാൽ മൂലഭാഷയിൽ ആവിഷ്കരിച്ച ആശയങ്ങെള കഴിയുന്നതര് ഏറ്റക്കുറച്ചിൽ കൂടാെത ലക്ഷയ്ഭാഷയിൽ ആവിഷ്കരികാനുള്ള ഉദയ്മം എന്നതാണ് ഇന്ന് സവ്ീകാരയ്മായ വിവർത്തന സങ്ക􀌵ം. ശര്ീ എൻ. വി. കൃഷ്ണവാരിയർ വിവർത്തനം എന്ന കൃതിയുെട ആമുഖത്തിൽ ഈ ആശയമുൾെക്കാണ്ട് വിവർത്തനെത്ത ഇങ്ങെന നിർ വചിക്കുന്നു. േസര്ാതഭാഷയിൽ ആവിഷ്കരിക്കെപ്പട്ട ആശയങ്ങെള കഴിയുന്നതര് ഏറ്റക്കുറച്ചിൽ കൂടാെതയും ലക്ഷയ്ഭാഷയുെട ആവിഷ്കരണരീതിക്ക് ഇണങ്ങുന്ന രീതിയിലും ലക്ഷ്􀐽ഭാഷയിൽ ആവിഷ്കരിക്കുന്നതിനുള്ള പര്യത്നമാണ് വിവർത്തനം. ഈ പര്യത്നത്തിൽ ആവിഷ്കരിക്കെപ്പടുന്ന അർത്ഥത്തിെനന്നേപാെല ആവിഷ്കരിക്കുന്നഭാഷകളുെട ൈശലികൾക്കും കഴിയുന്നതര് സമാനതയുണ്ടാകുന്നത് ആശാസയ്മാണ് വിവർത്തനം തർജ്ജമ, ഭാഷാനുവാദം, െമാഴിമാറ്റം ഭാഷാന്തരീകരണം, ഭാഷാന്തരണം എന്ന് പലേപരുകളിൽ translation എന്ന പദം മലയാളത്തിൽ ഉപേയാഗിച്ചു വരുന്നുണ്ട്. സംസ്കൃതത്തിൽ നിന്ന് വിവർത്തനം െചയയ്ുന്ന കൃതികെള ആദയ്കാലത്ത് ഭാഷ എന്ന് വിളിച്ചിരുന്നു.
ഭാഷാശാസ്ത്ര സങ്ക􀌵പര്കാരം വിവർത്തനം എന്ന് പറയുന്നത് മൂലഭാഷയിൽ സേങ്കതനം െച􀌄 ആശയങ്ങെള (മൂലഭാഷാപാഠം എന്ന് വിളിക്കാം) വിസേങ്കതനം െച􀌄് ലക്ഷ്􀐽ഭാഷയിേലക്ക് സേങ്കതനം െചയയ്ുന്ന (ലക്ഷയ്ഭാഷാപാഠം) പര്കര്ിയയാണ് . ലക്ഷയ്പാേഠാദ്ഗര്ഥനം ആണ് അതിെന്റ ലക്ഷയ്ം. ആകാവുന്നതര് സമമൂലയ്ത സാധയ്മാക്കുക എന്നതിലാണ് ശര്ദ്ധ.
േസര്ാതപാഠം ലക്ഷയ്പാഠം എന്നിവയുെട സമ്പൂർണ്ണത ഈ ആേദശത്തിൽ സാധയ്മലല്ാഠ്തതിനാൽ മൂലപാഠാംശം ലക്ഷയ്പാഠാംശം എേന്ന പറയാറുള്ളൂ.
ഇക്കാരയ്ത്തിൽ ശാസ്ത്ര സാേങ്കതികകൃതികളുെട വിവർത്തനവും സാഹിതയ്വിവർത്തനങ്ങളും േനരിടുന്ന പര്ശ്നങ്ങളൂം വിവർത്തനത്തിെന്റ സവ്ഭാവവും വയ്തയ്സ്തമാണ് .
വിവർത്തനവുമായി ബന്ധെപ്പട്ട് െപാതുേവ മൂന്ന് സാർ വലൗകിക തതവ്ങ്ങൾ പറഞ്ഞു വരാറുണ്ട്. വിവർത്തനം മൂലകൃതിയിെല ആശയങ്ങളുെട സമ്പൂർണ്ണമായ പുനർ േലഖനം നിർ വഹിച്ചിരിക്കണം. വിവർത്തനത്തിെന്റ ൈശലിയുംരീതിയും മൂലകൃതിയുേടതിന്
തുലയ്മായിരിക്കണം. മൂലരചനയുെട സവ്ച്ഛന്ദത പൂർണ്ണമായും വിവർത്തനത്തിന് ൈകവരുകയും േവണം എന്നിവയാണവ. എന്നാൽ പിൽക്കാലത്ത് മൂലകൃതിെയ േകന്ദ്രീകരിച്ച ഇത്തരം തതവ്ങ്ങൾക്ക് ഇളക്ക്കം തട്ടിയിട്ടുണ്ട്. ഭാഷാശാസ്ത്രപഠനേമഖല വിവർത്തനെത്ത സവ്ാധീനിച്ച് തുടങ്ങിയ േശഷം പാഠേകന്ദ്രിതമായ സമീപനങ്ങൾ ആണ് ഉണ്ടായത്. പുതിയ േപാസ്റ്റ് െകാേളാണിയൽ പഠനപദ്ധതികളുെട കാലത്താകെട്ട സംസ്കാരപഠനത്തിെന്റ ഭാഗമായാണ് വിവർത്തനപഠനങ്ങെള പരിഗണിക്കാറ്. അതനുസരിച്ച് സാധർമ്മയ്േത്തക്കാൾ വയ്തയ്സ്തതയിൽ ഊന്നൽ ലഭിക്കുകയും െച􀌅. നരേഭാജന സിദ്ധാന്തം, അരയാൽ വൃക്ഷ സിദ്ധാന്തം അവതാരസങ്ക􀌵ം തുടങ്ങിയ േപാസ്റ്റ് െകാേളാണിയൽ വിവർത്തന സിദ്ധാന്തങ്ങൾ വിവർത്തനെത്ത ലക്ഷ്􀐽ഭാഷയിൽ ഊന്നിയ ലക്ഷയ്ഭാഷക്ക് േവണ്ടി വിവർത്തകൻ നടത്തുന്ന ഒരു സവ്ച്ഛന്ദ പര്വർത്തനമായി കാണുന്നു. ഭാരതീയ വയ്ാഖയ്ാന സങ്ക􀌵ത്തിനണുഗുണമാണത്. പഴയ വിവർത്തന സങ്ക􀌵പര്കാരം എഴുത്തച്ഛൻ നലല് കവിയും േമാശം വിവർത്തകനുമാണ് . കാരണം മൂലകൃതിയിൽ ഒന്നും വിട്ടുേപാകാേനാ അതിെന അതിശയിക്കാേനാ വിവർത്തകന് സവ്ാതന്ത്രയ്മിലല്േലല്ാ. എഴുത്തുകാരേന്റതലല്ാത്ത വിവർത്തകേന്റതായ ഒരു നിഴലും വിവർത്തിത കൃതിയിൽ ഉന്റായിരിക്കരുെതന്നാണ് പഴയ പര്മാണം വിവർത്തകൻ എേപ്പാഴും അദൃശയ്നായിരിക്കും. എന്നാൾ മൂലകൃതിെയ ഒരു നിമിത്തമാക്കി വിവർത്തകൻ ഒരു സവ്തന്ത്രരചയിതാവിെന േപാെല ലക്ഷയ്ഭാഷയിൽ നടത്തുന്ന സവ്തന്ത്ര പരിശര്മമാണ് പുതിയ സങ്ക􀌵 പര്കാരം വിവർത്തനം അേപ്പാൾ അത് ടര്ാൻസ് േലഷൻ എന്നതിേനക്കാൾ ടര്ാൻസ് കര്ിേയഷൻ (സർഗാത്മക പുനസൃഷ്ടി) ആകുന്നു.
ഒരു കൃതി ലക്ഷയ്ഭാഷയിൽ നിന്ന് തിരിച്ച് മൂലഭാഷയിേലക്ക് തെന്ന വിവർത്തനം െചയയ്ുകയാെണങ്കിൽ (പശ്ചാത് വിവർത്തനം (Back Translation)എന്നിതിെന പറയും) അത് ആദയ് പഠം തെന്ന ജനിപ്പിക്കുകയാെണങ്കിൽ ആ വിവർത്തനം േശര്ഷ്ഠമാണ് എന്നായിരുന്നു ആദയ്കാല സങ്കൽപം. മൂലകൃതിേയാട് കാണിേക്കണ്ട വിശവ്സ്തതെയ (Fidelity) കുറിച്ചായിരുന്നു ആദയ്കാല വിവർത്തന വിചിന്തകന്മാർ ഊന്നി പറഞ്ഞത്. എന്നാൽ അത് വിവർത്തനത്തിെന്റ സൗന്ദരയ്ം േചാർത്തിക്കളയുെമന്ന ഭയവും അവർക്കുണ്ടായിരുന്നു. വിശവ്സ്തതയും സൗന്ദരയ്വും ഒരുമിച്ച് സംഭവിക്കയിെലല്ന്ന പഴെമാഴി അവർ ഓർമ്മിപ്പിക്കുന്നു. എലല്ാ കൃതികളും ഒരു കൃതിയിെല തെന്ന എലല്ാ ഘടകങ്ങളും വിവർത്തനക്ഷമമലല് . വിവർത്തന സാധയ്തയിലല്ാത്ത രചനകളുമുണ്ട്. വിവർത്തന ക്ഷമത (Translatability) ഒരു കൃതിക്ക് അകത്ത് അന്തർനിഹിതമായ ഒരു ഗുണമാണ് . സവിേശഷമായ ൈശലികൾ, സംസ്കാരത്തനിമകൾ, സവിേശഷസംകാരയുക്തികൾക്ക് അകത്ത് മാതര്ം പര്വർത്തിക്കുന്ന ഘടകങ്ങൾ എന്നിവ വിവർത്തനാതീതമാണ് . ഉമ്മാച്ചുവിെല
െവള്ളരിക്കാപൂവേല എന്ന വിളി െതാട്ട് എം ടി കഥകളിൽ പര്തയ്ക്ഷെപ്പടുന്ന മുറെപ്പണ്ണ് എന്ന സാമൂഹയ്ബന്ധേമാ വി െക എൻ കൃതികളുെട സവിേശഷ ഭാഷാരീതി വെര ഉദാഹരിക്കാം. കവിത എന്ന സാഹിതയ്രൂപം തെന്ന വിവർത്തനാതീതമാെണന്ന വാദവും പര്ബലമായിരുന്നു. വിവർത്തനത്തിൽ നഷ്ടെപ്പടുന്നെതേന്താ അതാണ് കവിത എന്ന നിർ വവ്ചനം വെര ഉണ്ടായി. സാമുവൽ േജാൺസണും െഷലല്ിയുെമാെക്ക ഈ അഭിപര്ായം പിന്തുടരുന്നവരാണ് . എന്നാൽ ഇത്തരം പര്തിബന്ധങ്ങെള മുഴുവൻ മറികടന്ന് വിവർത്തനം വിവിധ് ഭാഷകൾക്കും സമൂഹങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ വിശവ്സ്തവും കാരയ്ക്ഷമവുമായ ഒരു പാലം െപാെല നൂറ്റാണ്ടുകളായി പര്വർത്തിച്ചു വരുന്നു.
ആശേയാത്ഭവം, ആശയരൂപീകരണം, മാധയ്മത്തിെന്റ തിരെഞ്ഞടുപ്പ്, മാധയ്മത്തിെന്റ സേങ്കതത്തിേലക്ക് തെന്റ ആശയെത്ത പകർത്തൽ, സം േപര്ഷണം (ഇതര്യും സേമ്പ്രഷകനിൽ സംഭവിക്കുന്നവ) മാധയ്മത്തിലൂെടയുള്ള സേങ്കതനം െചയയ്െപ്പട്ട ആശയങ്ങളുെട സഞ്ചാരം (മാധയ്മ പര്കര്ിയ) സവ്ീകരണം, വിസേങ്കതനം െചയയ്ൽ, ആശയ ഗര്ഹണം, പര്തികരണം(സവ്ീകർത്താവിൽ നടക്കുന്നത്) എന്നിവയാണ് ഭാഷയടക്കമുള്ള ഏത് ആശയവിനിമയമാതൃകകളിേലയും ആശയവിനിമയപര്കര്ിയയിെല ഘട്ടങ്ങൾ. സവ്ീകർത്താവിെന്റ ഭാഗത്ത് വിവർത്തകൻ കടന്ന് വരികയും പര്തികരണം മെറ്റാരു മാധയ്മത്തിേലക്ക് ആക്കുകയും െചയയ്ും വിവർത്തനത്തിൽ എന്ന് മാതര്ം. മാധയ്മം എന്നത് െകാണ്ട് രണ്ട് 􀑃􀌄യ്സ്ത മാധയ്മങ്ങൾ എേന്ന അർത്ഥമാക്കുന്നുള്ളൂ. രണ്ട് ഭാഷകൾ എന്ന അർത്ഥമിലല്. േറാമൻ യാേക്കാ􀐺സൺ വിവർത്തനെത്ത ഭാഷാഭയ്ന്തരം ഭാഷാന്തരം, ചിഹ്നാന്തരം എന്ന് തരം തിരിച്ചത് ഈ കാ􀐃പ്പാടിൽ നിന്നാണ് . ഒരു കവിതക്ക് ഗദയ്ത്തിൽ പരാവർത്തനം എഴുതുന്നത് ഭാഷക്കകത്ത് തെന്ന നടക്കുന്ന വിവർത്തനം ആണ് . ഒരു ഭാഷയിൽ നിന്ന് മെറ്റാരു ഭാഷയിേലക്ക് ആശയാദാനം െചയയ്ുന്നതാണ് ഭാഷാന്തര വിവർത്തനം. ഒരു സവിേശഷ ചിഹ്ന വയ്വസ്ഥയിൽ നിന്ന് മെറ്റാന്നിേലക്ക് രൂപം മാറ്റുന്നതാണ് ചിഹ്നാന്തരം. ഒരു കഥ തിരക്കഥയാകുേമ്പാൾ ശാകുന്തളം ആട്ടക്കഥയാകുേമ്പാൾ ഒെക്ക സം ഭവിക്കുന്നത് ഇതാണ് .
വിവർത്തനം വർഗീകരണം
വിവർത്തനെത്ത പല തരത്തിൽ വർഗ്ഗീകരിക്കാറുണ്ട്. മൂന്ന് തരം വിവർത്തന രീതികെള കുറിച്ച് േജാൺ ൈഡര്ഡൻ പതിേനഴാം നൂറ്റാണ്ടിൽ തെന്ന പറഞ്ഞിട്ടുണ്ട്. പദപരം (metaphrase), പരാവർത്തനം (paraphrase), ,അനുകരണം (imitation) എന്നിവയാണവ. സൂക്ഷം സവ്തന്ത്രം, തതവ്ാനുരൂപം എന്ന് േകസരി ബാലകൃഷ്ണപിള്ളയും അനുഗത തർജ്ജമ ഏകേദശതർജ്ജമ
പുനസൃഷ്ടി എന്ന് എസ്. ഗുപ്തൻ നായരും മലയാളത്തിൽ വിവർത്തനെത്ത വർഗീകരിച്ചിട്ടുണ്ട്. പദാനുപദം ആശയാനുവാദം സവ്തന്ത്രം എന്ന വിഭജനമാണ് െപാതുേവ സവ്ീകരിച്ചു വരുന്നത്.
യാേക്കാ􀐺സൺ വിവർത്തനെത്ത വർഗീകരിച്ചെതങ്ങെന എന്ന് മുൻപ് വിശദീകരിച്ചുവേലല്ാ. പര്തീകവയ്വസ്ഥെയ ആധാരമാക്കിയ വിഭജനം ആണത്. ഭാഷയടക്കമുള്ള എലല്ാ ചിഹ്ന വയ്വസ്ഥകെളയും ഉൾെക്കാണ്ട ഒരു വിഭജനം. ഭാഷാേകന്ദ്രിതമായി വിവർത്തനങ്ങെള വർഗീകരിക്കുകയാെണങ്കിൽ ഭാഷയുെട രണ്ട് പര്തയ്ക്ഷങ്ങളായ വാെമാഴിേയയും േലഖനേത്തയും ആധാരമാക്കി വിവർത്തനെത്ത വർഗീകരിേക്കണ്ടി വരും. വാചിക വിവർത്തനം എന്നും ലിഖിത വിവർത്തനം എന്നും വർഗീകരിക്കാം. ലിഖിത വിവർത്തനത്തിൽ ഭാഷ ശബ്ദാർത്ഥനിർമ്മിതമാെണന്നിരിെക്ക ശബ്ദത്തിനും അർത്ഥത്തിനും നൽകുന്ന മുൻ തൂക്കം േനാക്കി ശബ്ദാർത്ഥ വിവർത്തനം (Literal translation), പദാനുപദ വിവർത്തനം,(Word for word translation) ആശയവിവർത്തനം,(Idea translation. Faithful translation) സവ്തന്ത്ര വിവർത്തനം(Free Translation) ആശയരൂപാന്തരണം (Adaptation) എന്ന് ഇേത വിഭജനെത്ത തെന്ന വിപുലീകരിക്കാം. വാചാവിവർത്തനം നടക്കുന്ന മണ്ഡലങ്ങൾ വയ്തയ്സ്തമാണ് . സിനിമ, െടലിവിഷൻ തുടങ്ങിയ മാധയ്മ മണ്ഡലങ്ങളിൽ നടക്കുന്ന വിവർത്തനം വയ്തയ്സ്തമാണ് സമ്പൂർണ്ണ െമാഴിമാറ്റം, സബ് ൈടറ്റിൽ േചർക്കൽ തുടങ്ങിയ രീതികൾ അവിെട അവലംബികാറുണ്ട്. പര്സംഗം േപാലുള്ള േമഖലകളിൽ ആകെട്ട സവിരാമം (Interrupted) , അവിരാമം (Uninterrupted) എന്നീ വിഭജനങ്ങൾ ആണ് പര്സക്തം. വിവർത്തകെന ദവ്ിഭാഷി ആയാണ് ഇവിെട പരിഗണിക്കുന്നത്. തൽക്ഷണ തർജ്ജമ അഥവ ആശുവിവർത്തനം (spot translation) എന്ന േമഖലയിലും ഇവെയ ഉൾെപ്പടുത്താം. വിവർത്തകനു് സംസാരിക്കാനായി ഭാഷകൻ ഇടക്ക് നിർത്തി അങ്ങെന െചറു പര്കരണങ്ങളാേയാ വാകയ്ങ്ങളാേയാ അേപ്പാൾ തെന്ന വിവർത്തനം െചയയ്ുന്ന പര്കര്ിയയാണ് സവിരാമ തർജ്ജമ. ഭാഷകൻ പൂർണ്ണമായയ്ും പറഞ്ഞ് കഴിഞ്ഞ് വിവർത്തകൻ പര്സംഗത്തിെന്റ ലക്ഷയ്പാഠം അേപ്പാൾ തെന്ന അവതരിപ്പിക്കുന്ന രീതിയാണ് അവിരാമ തർജ്ജമയുേടത്.
േസര്ാത പാഠം പൂർണ്ണ മായും തർജ്ജമക്ക് വിേധയമാക്കുന്ന രീതിക്ക് സമഗര് തർജ്ജമ എന്നും ചില േസര്ാതപാഠാംശങ്ങൾ അവിവർത്തിതം എന്ന മട്ടിൽ വിട്ട് കളഞ്ഞ് വിവർത്തനം െചയയ്ുന്നതിെന ഭാഗിക വിവർത്തനം എന്നും പറയും. കൂടുതൽ സൂക്ഷ്മമാണ് പൂർണ്ണം, പരിമിതം എന്ന വിഭജനം േസര്ാതപാഠാംശങ്ങൾ സവ്നിമ വയ്വസ്ഥയടക്കം ആേദശം െചയയ്ുന്ന രീതിയാണ് പൂർണ്ണ വിവർത്തനം . ഏെതങ്കിലും അംശങ്ങളിൽ ഈ പൂർണ്ണാേദശം ഇെലല്ങ്കിൽ അത് പരിമിതമാണ് .
അതനുസരിച്ച് ഏത് ഭാഷാതലമാണ് വിവർത്തകൻ വിവർത്തന വിേധയമാക്കുന്നത് എന്നതിെന്റ അടിസ്ഥാനത്തിൽ സവ്നപരം (Phonetical), ലിപിപരം (graphological), വയ്ാകരണ പരം grammatical), േകാശീയം (lexical) എന്ന് പരിമിത വിവർത്തനെത്ത വീണ്ടും തരം തിരിക്കാം.
പര്തീകവയ്വസ്ഥേയയും ഭാഷേയയും അടിസ്ഥാനമാക്കിയലല്ാെത േലഖന സവ്ഭാവെത്ത ആധാരമാക്കിയും വിവർത്തനങ്ങെള തരം തിരിക്കാറുണ്ട്. ലിപയ്ങ്കനം എന്നും ലിപയ്ന്തരണം എന്നുമാണ് ആ തരം തിരിവുകൾ office ആപ്പീസ് ആകുന്നതും college കാേളജ് ആകുന്നതും ഉദാഹരണം േശര്ാതാവിെന്റ ഭാഷാവേബാധമനുസരിച്ച് േക􀑁വിയിൽ ഒരു പദം അയാൾ എങ്ങെന സവ്ീകരിക്കുന്നു അതിനനുസരിച്ച് ലക്ഷയ് ഭാഷയിൽ അതിെന്റ സമ്പ്രദായത്തിൽ എഴുതിക്കാണിക്കുന്നതാണ് ലിപയ്ങ്കനം. േസര്ാതഭാഷാ പദങ്ങേള അവേയാട് നീതിപുലർത്തി ലക്ഷയ് ഭാഷയിേലാ അന്താരാഷ്ട്രസവ്നപ്പട്ടിക ഉപേയാഗിേച്ചാ എഴുതുന്നതാണ് ലിപയ്ന്തരണം. യഥാർത്ഥ ഉച്ചാരണ രീതി ഇതനുസരിച്ച് സംരക്ഷിക്കാനാവും. എന്നാൽ വായനയിെല സവ്ാഭാവികതക്കും ഒഴുക്കിനും തടസ്സമുണ്ടാകും.
അ􀌵ം ചരിതര്ം
വിവർത്തനത്തിെന്റ ചരിതര്ം തുടങ്ങുന്നത് െറാസേറ്റാ ശിലാേലഖനത്തിലാെണന്നാണ് (ബി. സി രണ്ട്) െപാതുേവ പറയെപ്പടുന്നത്. ഹീെറാഗല്ിഫിക്കല്ിപിലയ്ിൽ എഴുതിയ സേന്ദശങ്ങൾക്ക് ഗര്ീക്ക വിവർത്തനം കൂടി ഈ േരഖയിൽ കാണാം. ബാബിേലാണിയിെല വിവർത്തക സമൂഹത്തിെന്റ പരിശര്മങ്ങളാണ് പിന്നീട് പരാമർശിക്കാവുന്നത്. േലാകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിേലക്ക്, ഏറ്റവും കൂടുതൽ തവണ വിവർത്തനം െചയയ്െപ്പട്ട കൃതി ൈബബിളാണ് വിവർത്തനത്തിെന്റ ചരിതര്ം ൈബബിൾ വിവർത്തനത്തിെന്റ ചരിതര്മാെണന്നു പറയാവും വിധം ൈബബിൾ വിവർത്തനത്തിേന്റയും വിവർത്തന സിദ്ധാന്തങ്ങളുെടയും ചരിതര്െത്ത സവ്ാധീനിച്ചിട്ടുണ്ട്.
ബി സി മുന്നൂറുകളിൽ തെന്ന യഹൂദസമൂഹം ഹീബര്ുവിൽ നിന്ന് വിവർത്തനം െചയയ്ാൻ ശര്മിച്ചിരുന്നു.ഗര്ീക്ക് ഭാഷയിേലക്ക് ൈബബിൾ വിവർത്തനം െചയയ്െപ്പടുന്നത് എ ഡി രണ്ടാം നൂറ്റാണ്ടിലാണ് . കര്ിസ്തുമതത്തിെന്റ പര്ചാരണേത്താെടാപ്പം ൈബബിൽ വിവർത്തനത്തിെന്റ േതാതും പിന്നീട് വർദ്ധിച്ചു. പരാമർശിേക്കണ്ട േപര് െസന്റ് െജേറാമിേന്റതാണ് (എ ഡി നാല് ) ഗര്ീക്കിൽ നിന്ന് ലാറ്റിനീേലക്ക് അേദ്ദഹം നടത്തിയ ൈബബിൾ വിവർത്തനത്തിെന്റ സവ്ഭാവം പിൽക്കാല വിവർത്തനങ്ങെള ഏെറ സവ്ാധീനിച്ചിട്ടുണ്ട്.ഇേത സമയം േഹാമറുേടതടക്കമുള്ള ഗര്ീക്ക് കല്ാസ്സിക്കൽ കൃതികൾ ലാറ്റിനടക്കമുള്ള വിവിധഭാഷകളിേലക്ക് തർജ്ജമ െചയയ്ുന്നുണ്ടായിരുന്നു. ഇൻഡയ്യിെല പഞ്ചതന്ത്രമടക്കമുള്ള സാഹിതയ് സമ്പത്ത് ആദയ്ം അറബിയിേലക്കും പിന്നീട്
അറബിയിൽ നിന്ന് മറ്റ് ഭാഷകളിേലക്കും തർജ്ജമ െചയയ്െപ്പട്ടു. യൂേറാപ്പിൽ ഉണ്ടായ നേവാത്ഥാനമാണ് വിവർത്തനശര്മങ്ങെള തവ്രിതെപ്പടുത്തിയത്. ൈവകല്ിഫ് ൈബബിൾ (1382) ആണ് ഇംഗല്ീഷ് വിവർത്തനത്തിെല നാഴികക്കലല്് . േചാസ്സറാണ് അക്കാലെത്ത മെറ്റാരു പര്മുഖ വിവർത്തകൻ . ഗുട്ടൻ ബർഗ് ൈബബിൾ (1455), കിങ് െജയിംസ്സ് ൈബബിൾ (1611) മാർട്ടിൻ ലൂഥറിെന്റ ൈബബിളിെന്റ ജർമ്മൻ വിവർത്തനം (1534) എന്നിവയാണ് ൈബബിൾ വിവർത്തനത്തിെന്റ നാഴികക്കലല്ുകൾ. ബുദ്ധമതത്തിെന്റ പര്ചാരണവും ബര്ാഹ്മണിക്ക് സംസ്കാരത്തിെന്റ ആധിപതയ്വുമാണ് ഇൻഡയ്യിെല വിവർത്തനങ്ങൾക്ക് വഴിെവച്ചത്. പര്ാേദശിക ഭാഷകളുെട വികാസം നടന്നത് സംസ്കൃതകൃതികളുെട വിവർത്തനത്തിലൂെടയായിരുന്നു. മലയാള ഭാഷയിെല ആദയ് പദയ്കൃതിയായ രമചരിതവും ആദയ്കാല ഗദയ്മാതൃകയായ ഭാഷാകൗടലീയവും വിവർത്തനങ്ങളാണ് .
വിവർത്തന വിചാരങ്ങളുെട ചരിതര്ം ആരംഭിക്കുന്നത് ഗര്ീക്കിൽ നിന്നാണ് സിസേറായും േഹാരസ്സുമാണ് (B.C ഒന്ന്)ആദയ്കാല വിവർത്തന ൈസദ്ധാന്തികർ എന്ന് പറയാം. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏതീൻ േദാെല (1509-46) ആണ് ആദയ്കാല വിവർത്തന ൈസദ്ധാന്തികരിൽ പര്മുഖൻ. അബര്ഹാം കൗെല (1618-67), േജാൺ ൈഡര്ഡൻ (1631-1700), അലക്സാണ്ടർ േപാപ്പ് (1688-1744)തുടങ്ങിയവർ പതിനാറാം നൂറ്റാണ്ടിൽ രംഗപര്േവശം െച􀌄േതാെട വിവർത്തന വിചാരങ്ങൾ വയ്വസ്ഥെപ്പട്ടു.
 
{{Lit-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1296362" എന്ന താളിൽനിന്ന് ശേഖരിച്ചത്